Friday, July 4, 2025 8:28 am

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് സമനിലക്കുരുക്ക് ; ഫൈനൽ നഷ്‌ടം

For full experience, Download our mobile application:
Get it on Google Play

ജക്കാർത്ത : ഏഷ്യാ കപ്പ് ഹോക്കി സൂപ്പർ 4 മത്സരത്തിൽ ദക്ഷിണ കൊറിയയോട് സമനിലയിൽ പിരിഞ്ഞ് ഇന്ത്യ. മത്സരം 4-4നു എട്ട് ഗോളുകൾക്ക് സമനിലയിൽ കലാശിച്ചു. ഈ വിജയത്തോടെ മലേഷ്യ, ദക്ഷിണ കൊറിയ, ഇന്ത്യ എന്നീ രാജ്യങ്ങൾ അഞ്ച് പോയിന്റുമായി സമനിലയിൽ പിരിഞ്ഞെങ്കിലും മലേഷ്യയും കൊറിയയും ഗോൾ വ്യത്യാസത്തിൽ ഫൈനലിലേക്ക് യോഗ്യത നേടി. എന്നാൽ ഇന്ത്യ വെങ്കല മെഡൽ പോരാട്ടത്തിനാണ് യോഗ്യത നേടിയത്. കരുത്തരായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ നീലം സന്ദീപ് ഇന്ത്യക്കായി ആദ്യ ഗോൾ നേടി. എന്നാൽ ആദ്യ പകുതിയിൽ തന്നെ ജോങ്യുൻ ജാങ് ദക്ഷിണ കൊറിയയ്ക്കായി ഗോൾ നേടി. രണ്ടാം പകുതിയിൽ വൂ ചിയെൻ ലീഡ് 2-1 ആക്കി ഉയർത്തി. എന്നാൽ പെനാൽ റ്റി കോർ ണർ ലഭിച്ച ഇന്ത്യ ദിൽ സൻ തർ ഗിയിലൂടെ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ഷെഷെ ഗൗഡയാണ് ഇന്ത്യയെ മുന്നിലെത്തിച്ചത്. എന്നാൽ ജംഗ് ഹുവിലൂടെ ദക്ഷിണ കൊറിയ വീണ്ടും മത്സരത്തിലേക്ക് തിരിച്ചുവന്നു. മൂന്നാം പകുതിയിൽ ശക്തിവേൽ മരീശ്വരൻ നേടിയ ഗോളാണ് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നൽകിയത്. എന്നാൽ, മത്സരത്തിൽ ദക്ഷിണ കൊറിയ മറ്റൊരു ഗോൾ കൂടി നേടി സമനില പിടിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജില്‍ കയറുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്

0
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടഭാഗം തകര്‍ന്നുവീണ് സ്ത്രീ മരിച്ച...

കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം

0
കോഴിക്കോട് : കുന്ദമംഗലം ആരാമ്പ്രം അങ്ങാടിയില്‍ രണ്ട് കടകളില്‍ മോഷണം. ഓമശ്ശേരി...

വെടിനിർത്തൽ ചർച്ചയ്ക്കിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ

0
ഗാസ്സസിറ്റി: വെടിനിർത്തൽ ചർച്ച തുടരുന്നതിനിടെ ഗാസ്സയിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട്​ ഇസ്രായേൽ...

ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പ് ഇന്ന് അംഗീകാരം നൽകിയേക്കും

0
തിരുവനന്തപുരം : സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ...