മല്ലപ്പള്ളി: പടുതോട് അയ്യപ്പക്ഷേത്രത്തിൽ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിസാന്ദ്രമായി. അമ്പലപ്പുഴ പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വം വഹിച്ചു. മേൽശാന്തി എഴുമറ്റൂർ ഇളംപുരയിടത്തിൽ മഠം പ്രസാദ് ശർമ്മ കർമീകത്വത്തിൽ മഹാഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നവ നടത്തി. ജ്യോതിഷ മഠം എസ്.നാരായണ ശർമയുടെ നേതൃത്വത്തിൽ നൂറുകണക്കിന് ഭക്തർ നേരിട്ടു നടത്തിയ മഹാനീരാഞ്ജന പൂജ പ്രതിഷ്ഠാദിന മഹോത്സവത്തിലെ പ്രത്യേകതയായിരുന്നു. തുടർന്ന് സമൂഹസദ്യയും നടത്തി.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.