റാന്നി: അത്തിക്കയം ഈസ്റ്റ് നാലാം വാർഡിൽ എസ് എൻ ഓഡിറ്റോറിയം റോഡിൽ എംഎൽഎ ഫണ്ടിൽ നിന്നും 17 ലക്ഷം രൂപ അനുവദിച്ചു നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം നടത്തി. രാജു എബ്രഹാം എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ. സന്ധ്യാ അനിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി , ഓ എം മനേഷ്, വിജയകുമാർ, എസ് ആർ സന്തോഷ്, വത്സമ്മ പുരുഷോത്തമൻ, ജ്യോതി ശ്രീനിവാസ് എന്നിവർ പ്രസംഗിച്ചു.
അത്തിക്കയത്ത് റോഡിന്റെ ഉദ്ഘാടനം നടത്തി
RECENT NEWS
Advertisment