പാലക്കാട് : മന്ദംപൊട്ടി തോട് കരകവിഞ്ഞതിനാല്‍ ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. മലവെള്ളപ്പാച്ചിലിനുള്ള സാധ്യതയുണ്ടെന്നു റവന്യൂ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കനത്ത മഴയില്‍ തോടുകള്‍ കരകവിഞ്ഞാല്‍ താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിലാകും. കഴിഞ്ഞ പ്രാവശ്യം മുപ്പതിലധികം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന സാഹചര്യമുണ്ടായി. പാലക്കാട് നഗരത്തില്‍ കനത്ത മഴയുടെ സാഹചര്യമില്ല, മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്.
അട്ടപ്പാടിയില്‍ കനത്ത മഴ – ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം
RECENT NEWS
Advertisment