Wednesday, May 14, 2025 2:18 am

ആൾത്താമസമില്ലാത്ത വീട്ടിൽ മോഷണശ്രമം ; തമിഴ് നാട് സ്വദേശികൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ആനിക്കാട് പാതിക്കാട് ആൾത്താമസമില്ലാത്ത വീട്ടിൽ നടന്ന മോഷണ ശ്രമത്തിനിടയിൽ രണ്ട് തമിഴ്നാട് സ്വദേശികൾ പോലിസ് പിടിയിൽ. തിരു ന്നൽവേലി പേട്ട സ്ട്രി റ്റിൽ വിരമണി ( 27 ), പരമശിവം (കാശി 22) എന്നിവരാണ് പിടിയിലായത്. പാതിക്കാട് കല്ലു മണ്ണിൽ പൊന്നമ്മ മത്തായിയുടെ വീടിന്റെ കതക് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ആൾത്താമസമില്ലാത്ത വീട്ടിൽ വെളിച്ചം കണ്ടതിനെ തുടർന്ന് പോലിസിൽ വിവരം അറിയിക്കുകയായിരുന്നു. കീഴ് വായ്പ്പൂര് എസ്.ഐ മധു, പോലിസുകാരായ ആദർശ് , രാഗേഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് മോഷ്ടാക്കളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സെക്യൂരിറ്റി നിയമനം

0
പത്തനംതിട്ട : റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന്...

ജിഐഎസില്‍ ഹ്രസ്വകാല പരിശീലനം

0
സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് സര്‍ക്കാര്‍ ഇതര ഉദ്യോഗസ്ഥര്‍ക്കായി ജിഐഎസ് സംബന്ധിച്ച ഹ്രസ്വകാല...

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....