തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍. പ്ലാസ്റ്റിക് കപ്പുകള്‍, കുപ്പികള്‍, കവര്‍ തുടങ്ങിയവ ഒഴിവാക്കണം. പൊങ്കാലയോടനുബന്ധിച്ച് നഗരത്തില്‍ ശബ്ദമലിനീകരണമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പരീക്ഷകള്‍ നടക്കുന്ന സമയമായതിനാല്‍ ശബ്ദനിയന്ത്രണം കര്‍ശനമായി പാലിക്കണം.
ആറ്റുകാല്‍ പൊങ്കാല : ശബ്ദമലിനീകരണമുണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി – ജില്ലാ കളക്ടര്‍
RECENT NEWS
Advertisment