സിഡ്നി : ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഓസ്ട്രേലിയ. മേയ് 15 വരെയാണ് വിലക്കെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. ഇന്ത്യയിൽനിന്ന് എത്തുന്നവരിൽ പ്രമുഖ ക്രിക്കറ്റ് താരങ്ങളടക്കമുള്ള ഓസ്ട്രേലിയക്കാർക്ക് അപകടസാധ്യത നിലനിൽക്കുന്നതിനാണ് തീരുമാനമെന്നും മോറിസണ്‍ പറഞ്ഞു.
കോവിഡ് : ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾ വിലക്കി ഓസ്ട്രേലിയയും
RECENT NEWS
Advertisment