പത്തനംതിട്ട: അയിരൂരിൽ ഇടഞ്ഞ ആന പുഴയിലേക്ക് ചാടി. ആനപ്രേമികൾ പാട്ടത്തിനെടുത്ത സീത എന്ന ആനയാണ് ഇടഞ്ഞത്. ആനയെ കരയ്ക്കെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഉച്ചയ്ക്ക് 12 മണിയോടെ തടി പിടിക്കാൻ കൊണ്ടുവന്ന ആന പെട്ടെന്ന് ഇടയുകയായിരുന്നു.
അയിരൂരിൽ ഇടഞ്ഞ ആന പുഴയിലേക്ക് ചാടി
RECENT NEWS
Advertisment