കുവൈത്ത് സിറ്റി : പത്തനംതിട്ട സ്വദേശി കുവൈത്തിൽ നിര്യാതനായി. പത്തനംതിട്ട അയിരൂർ കൊട്ടത്തൂർ മേപ്പുറത്ത് വർഗീസ് ജോസഫ് (52) ആണ് മരിച്ചത്. രണ്ടുമാസങ്ങൾക്ക് മുമ്പ് കോവിഡ് ബാധിതനായ ഇദ്ദേഹം രോഗമുക്തിനേടുകയും തുടർചികിൽസയുടെ ഭാഗമായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു. ഭാര്യ – റീത്ത ഫിലിപ്പ് , മക്കൾ – റോണി വർഗീസ് , റീബൻ വർഗീസ് , റിജോയ് വർഗീസ്.
പത്തനംതിട്ട അയിരൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി
RECENT NEWS
Advertisment