പത്തനംതിട്ട : മന്ത്ര കുടുംബക്കാവിൽ ആയില്യംപൂജ 16-ന് നടക്കും. രാവിലെ 10-ന് പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാടിന്‍റെ കാർമികത്വത്തിലാണ് പൂജകൾ. തിരുവല്ല വളളംകുളം ചെറൂർ കുടുംബക്കാവിലെ ആയില്യം പൂജ ഞായറാഴ്ച നടക്കും. 10 മണിക്ക് തലയാർ നാരായണൻ പോറ്റിയുടെ കാർമികത്വത്തിലാണ് പൂജകൾ.
ആയില്യംപൂജ
RECENT NEWS
Advertisment