Wednesday, May 7, 2025 8:57 pm

പരുമല ശ്രീകുറുമ്പേശ്വരം ക്ഷേത്രം ഹൈന്ദവ സംഘടനകൾക്ക് വിട്ടുകൊടുക്കണം ; അയ്യപ്പ സേവാ സംഘം സന്ദർശനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേവസ്വം ബോർഡിന്റെ അനാസ്ഥകാരണം തകർന്ന പരുമല ശ്രീകുറുമ്പേശ്വരം ദേവസ്ഥാനത്തു് അയ്യപ്പസേവാസമാജം പ്രവർത്തകർ ദർശനം നടത്തി പരുമല പനയനാർ കാവു് ക്ഷേത്ര പരിസരത്തുനിന്നും നാമജപത്തോടെ 100 – ൽ പരം പ്രവർത്തകർ ഇന്നലെ രാവിലെ 10 മണിയോടെ ദേവസ്ഥാനത്ത് എത്തി. ക്ഷേത്രത്തിന് ചുറ്റും മൺചെരാതുകളിൽ ചുറ്റുവിളക്കു് തെളിച്ചു. ചരിത്ര സ്മരണകൾ നിലനിൽക്കുന്ന ക്ഷേത്രം തകർന്നതിന് പൂർണ്ണ ഉത്തരവാദികൾ ദേവസ്വം ബോർഡ് ആണ്. നിത്യവും ക്ഷേത്ര ദർശനം അടച്ചു കൊണ്ട് സമീപത്തെ സ്കൂളിനു വേണ്ടി നിർമ്മിച്ചിട്ടുള്ള കെട്ടിടം പൊളിച്ചുമാറ്റണമെന്നും അഭിപ്രായപ്പെട്ടു.

ദേവസ്വം ബോർഡിന് ക്ഷേത്ര നിർമ്മാണത്തിന് താൽപ്പര്യം ഇല്ല എങ്കിൽ ഇത് ഹൈന്ദവ സംഘടനകൾക്ക് വിട്ടുകൊടുക്കണം എന്നും യോഗം ആവശ്യപ്പെട്ടു. അയ്യപ്പസേവാസമാജം ജില്ലാ വൈസ് പ്രസിഡന്റ് പാണ്ടനാടു് രാധാകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി വി.അനിൽകുമാർ, വൈസ്‌ പ്രസിഡന്റന്മാരായ ശ്രീകുമാർ, മുരളിധരൻ പിള്ള ,ട്രഷറർ പുരുഷോത്തമൻ, മുരളി സ്വാമി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി ജീവനൊടുക്കിയ നിലയിൽ

0
കാസർഗോഡ്: ചിറ്റാരിക്കാലിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കമ്പല്ലൂർ സ്വദേശി...

ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ്‌ പുതിയ ക്രിമിൽനൽ നിയമം സംബന്ധിച്ച സെമിനാർ നടത്തി

0
പത്തനംതിട്ട : പുതിയ ഭാരതീയ നാഗരിക നിയമ സംഹിതയിൽ തിരുത്തൽ വരുത്തേണ്ട...

ആതിരപ്പടി – അച്ഛൻതോട്ടം കുമ്പഴ ഭാഗം റോഡ് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം...

0
റാന്നി: പെരുനാട് പഞ്ചായത്തിൽ എംഎൽഎ ആസ്തി വികസന ഫണ്ട് ചെലവഴിച്ച് നിർമ്മാണം...

229-ാമത് തൃശ്ശൂർ പൂരത്തിന് കൊടിയിറങ്ങി ; ഉപചാരം ചൊല്ലി പിരിഞ്ഞ് ഭഗവതിമാർ

0
തൃശ്ശൂർ: 229-ാമത് തൃശ്ശൂർ പൂരത്തിന് കൊടിയിറങ്ങി. ശ്രീ മൂലസ്ഥാനത്ത് പാറമേക്കാവ്- തിരുവമ്പാടി ഭഗവതിമാർ...