Wednesday, May 14, 2025 5:15 pm

മൂന്ന്​ വയസ്സുകാരിയെ കാറിലടച്ച സംഭവം : പരാതിയില്ലെന്ന്​ രക്ഷാകർത്താക്കൾ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ബാ​ല​രാ​മ​പു​ര​ത്ത് മൂ​ന്ന് വ​യ​സ്സു​കാ​രി​യെ കാ​റി​ൽ ത​നി​ച്ചാ​ക്കി താ​ക്കോ​ലൂ​രി​യെ​ടു​ത്ത് വാ​തി​ല​ട​ച്ച പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി​ക്ക്​ സാ​ധ്യ​ത​യി​ല്ല. ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കാ​നെ​ത്തി​യ പൊ​ലീ​സു​ദ്യോ​ഗ​സ്ഥ​രോ​ട് പ​രാ​തി​യി​ല്ലെ​ന്ന് അ​വ​ർ അ​റി​യി​ച്ച​തോ​ടെ കേ​സെ​ടു​ക്കാ​തെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ഇ​ത്ത​രം സം​ഭ​വ​ത്തി​ല്‍ പ​രാ​തി​യു​ടെ​ ആ​വ​ശ്യ​മി​ല്ലെ​ന്നും പു​റ​ത്തു​വ​ന്ന തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്വ​മേ​ധ​യാ കേ​സെ​ടു​ക്ക​ണ​മെ​ന്നും നി​യ​മ​വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്. മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ന​ട​ന്ന സം​ഭ​വ​ത്തിന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ കു​ടും​ബം പു​റ​ത്തു​വി​ട്ട​ത്.

ത​ങ്ങ​ൾ​ക്ക്​ ഭാ​വി​യി​ല്‍ ബു​ദ്ധി​മു​ട്ടാ​ക​രു​ത്​ എ​ന്ന​തു​കൊ​ണ്ടാ​ണ് പ​രാ​തി കൊ​ടു​ക്കാ​ത്ത​തെ​ന്നാ​ണ് ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ വി​ശ​ദീ​ക​ര​ണം. സം​ഭ​വ​ത്തി​ല്‍ പ​രാ​തി കി​ട്ടി​യാ​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ്​ ബാ​ലാ​വ​കാ​ശ ക​മീ​ഷന്‍റെ​ നി​ല​പാ​ട്. മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ന​ട​ന്ന സം​ഭ​വ​ത്തി​ലെ ദൃ​ശ്യ​ങ്ങ​ൾ ആ​റ്റി​ങ്ങ​ൽ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തി​െൻറ പ​ല ഭാ​ഗ​ങ്ങ​ളി​ലു​മു​ണ്ടാ​യ പോലീ​സ്​ അ​തി​ക്ര​മ​ങ്ങ​ളു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ​ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​ കു​ട്ടി​യു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ പു​റ​ത്തു​വി​ട്ട​ത്.

അ​തി​നെ​തു​ട​ർ​ന്നാ​ണ്​​ ക​ഴി​ഞ്ഞ​ദി​വ​സം റൂ​റ​ല്‍ എ​സ്.​പി​യു​ടെ നി​ര്‍ദേ​ശ​പ്ര​കാ​ശം സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് ഡി​.വൈ.​എ​സ്.​പി വീ​ട്ടി​ലെ​ത്തി ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്ത​ത്. എ​ന്നാ​ൽ, ഈ ​സം​ഭ​വ​ത്തി​ൽ ഇ​നി കാ​ര്യ​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​കി​ല്ലെ​ന്ന നി​ല​യി​ലാ​ണ്​ കാ​ര്യ​ങ്ങ​ൾ നീ​ങ്ങു​ന്ന​ത്. ഇ​നി പോ​ലീ​സ്​ ന​ട​പ​ടി ചോ​ദ്യം ചെ​യ്​​ത്​ ആ​രെ​ങ്കി​ലും കോ​ട​തി​യെ സ​മീ​പി​ച്ചാ​ൽ മാ​ത്ര​മേ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക്​ സാ​ധ്യ​ത​യു​ള്ളൂ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വേടന് എതിരായ ജാതീയ അധിക്ഷേപം ; ആർഎസ്എസ് നേതാവിനെതിരെ പരാതി നൽകി ഡിവൈഎഫ്ഐ

0
കൊല്ലം: വേടനെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ കേസരി മുഖ്യ പത്രാധിപർ എൻ.ആർ.മധുവിനെതിരെ...

തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച...

0
തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെൻറ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ...

ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
തിരുവനന്തപുരം : ഹോളോബ്രിക് കയറ്റിവന്ന മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ...

പത്തു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു ; ബന്ധുവായ പ്രതിക്ക് 64 വർഷം കഠിന തടവ്

0
തിരുവനന്തപുരം: പത്തു വയസ്സുകാരിയെ ഭീഷണിപ്പെടുത്തി വാ പൊത്തിപ്പിടിച്ചു പീഡിപ്പിച്ച കേസിൽ ബന്ധുവായ...