Tuesday, April 22, 2025 4:47 am

ബാംഗ്ലൂർ-ചെന്നൈ ; ക്രിസ്തുമസ് പുതുവത്സര പ്രത്യേക സർവ്വീസുമായി കെഎസ്ആർടിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ബാംഗ്ലൂർ-ചെന്നൈ ക്രിസ്തുമസ് പുതുവത്സര പ്രത്യേക സർവ്വീസുമായി കെഎസ്ആർടിസി. 2023-24 ക്രിസ്തുമസ് പുതുവത്സര അവധികളോടനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് എത്തുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം ഡിസംബർ 20 മുതൽ ജനുവരി 03 വരെ അധിക സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. നിലവിൽ ഓടുന്ന സർവ്വീസുകൾക്ക് പുറമെയാണ് അധിക സർവീസ് ക്രമീകരിച്ചിട്ടുള്ളത്. www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റും ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ സജ്ജീകരിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: കെ.എസ്.ആർ.ടി.സി തിരുവനന്തപുരം – ഫോൺനമ്പർ- 0471 2323886, എറണാകുളം -ഫോൺ നമ്പർ – 0484 2372033, കോഴിക്കോട് – ഫോൺ നമ്പർ – 0495 2723796, കണ്ണൂർ- ഫോൺ നമ്പർ – 0497 2707777.
ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ : 20.12.2023 മുതൽ 03.01.2024 വരെ

1)07.46 PMബാംഗ്ലൂർ – കോഴിക്കോട്
(S/Dlx.)(കുട്ട മാനന്തവാടി വഴി)
2) 20:16 ബാംഗ്ലൂർ – കോഴിക്കോട് (SDlx.)
(കുട്ട മാനന്തവാടി വഴി)
3)21.15 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)
4) 21.46 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)
5)20:50 PMബാംഗ്ലൂർ – കോഴിക്കോട്
(S/exp)(കുട്ട മാനന്തവാടി വഴി)
6)22:50 ബാംഗ്ലൂർ – കോഴിക്കോട് (S/ExP)
(കുട്ട മാനന്തവാടി വഴി)
7) 22:35 ബാംഗ്ലൂർ – കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)
20.45 ബാംഗ്ലൂർ – മലപ്പുറം(S/Dlx.)
(കുട്ട, മാനന്തവാടി വഴി) (Alternative days)
9)19.15 ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
10)21:15 ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
11)21:30 ബാംഗ്ലൂർ – തൃശ്ശൂർ(S/Dlx)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
12)18.45 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
13)19.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
14)19.45 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
15) 20.30 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
16) 21:20 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
17)20:45 ബാംഗ്ലൂർ – എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
18)19.45 ബാംഗ്ലൂർ – കോട്ടയം (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
19) 18.10 ബാംഗ്ലൂർ – കോട്ടയം (S/Dlx)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
20)19:15 ബാംഗ്ലൂർ -കോട്ടയം (S/DIX)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി
21)21.45 ബാംഗ്ലൂർ – കണ്ണൂർ(S/Dlx.) (ഇരിട്ടി വഴി)
22) 22:30 PM ബാംഗ്ലൂർ – കണ്ണൂർ(S/Exp)
(ഇരിട്ടി വഴി)
23)22.35 ബാംഗ്ലൂർ – കണ്ണൂർ(S/Exp)
(ഇരിട്ടി വഴി)
24)22.45 ബാംഗ്ലൂർ – കണ്ണൂർ(S/Dlx.) (ഇരിട്ടി വഴി)
25)22.15 ബാംഗ്ലൂർ – പയ്യന്നൂർ(S/Exp.)
( ചെറുപുഴ വഴി)
26) 19:35 ബാംഗ്ലൂർ – തിരുവനന്തപുരം
(S/Dlx.) (നാഗർകോവിൽ വഴി)
27)18.00 ബാംഗ്ലൂർ – തിരുവനന്തപുരം (S/Dlx.)(നാഗർകോവിൽ വഴി)
28) 18:30 ചെന്നൈ-തിരുവനന്തപുരം (S/Dlx) (നാഗർകോവിൽ വഴി)
29)17:30 ചെന്നൈ-തിരുവനന്തപുരം ( (S/Dlx) (സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)

ബാംഗ്ലൂർ ചെന്നൈ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവ്വീസുകൾ..
19.12.2023 മുതൽ 02.01.2024 വരെ
1) 21.15 കോഴിക്കോട് – ബാംഗ്ലൂർ
(S/Dlx.) (മാനന്തവാടി, കുട്ട വഴി)
2)22.15 PM കോഴിക്കോട് – ബാംഗ്ലർ
(S/Dlx.)(മാനന്തവാടി, കുട്ട വഴി)
3)22.30 കോഴിക്കോട് – ബാംഗ്ലൂർ (S/Dlx.)
(മാനന്തവാടി, കുട്ട വഴി)
4) 21:30 കോഴിക്കോട് – ബാംഗ്ലൂർ (S/Exp.)(മാനന്തവാടി, കുട്ട വഴി)
5)20:45 കോഴിക്കോട് – ബാംഗ്ലൂർ
(S/ExP) (മാനന്തവാടി, കുട്ട വഴി)
6)22.50 കോഴിക്കോട് – ബാംഗ്ലർ
(S/Exp)(മാനന്തവാടി, കുട്ട വഴി)
7)23.45 കോഴിക്കോട് – ബാംഗ്ലൂർ (S/Dlx.)
(മാനന്തവാടി, കുട്ട വഴി)
8)20.00 മലപ്പുറം – ബാംഗ്ലൂർ (S/Dlx)
(മാനന്തവാടി, കുട്ട വഴി)
9) 21:15 തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
10) 19.45 തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
11) 21:30 തൃശ്ശൂർ – ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
12)18.35 എറണാകുളം – ബാംഗ്ലൂർ
(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
13)19.05 എറണാകുളം – ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
14)19.15 എറണാകുളം – ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
15)19.30 എറണാകുളം – ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
16)18:45എറണാകുളം – ബാംഗ്ലൂർ
(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
17)19:45 എറണാകുളം – ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
18)18.10 കോട്ടയം – ബാംഗ്ലൂർ (S/Dlx.)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
(S/Dlx.)
19)19.10കോട്ടയം – ബാംഗ്ലൂർ (S/Dlx.)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
(S/Dlx.)
20)22:10 കണ്ണൂർ – ബാംഗ്ലൂർ(S/Exp)
(ഇരിട്ടി വഴി)
21)22.30 കണ്ണൂർ – ബാംഗ്ലൂർ(S/Dlx)
(ഇരിട്ടി വഴി)
22) 21:50 കണ്ണൂർ – ബാംഗ്ലൂർ(S/Exp)
(ഇരിട്ടി വഴി)
23) 20:30 പയ്യന്നൂർ – ബാംഗ്ലൂർ
(S/Exp)(ചെറുപുഴ വഴി)
24)18.05തിരുവനന്തപുരം-ബാംഗ്ലർ
(S/Dlx.) (നാഗർകോവിൽ, മധുര വഴി)
25)20.00തിരുവനന്തപുരം-ബാംഗ്ലർ
(S/Dlx.) (നാഗർകോവിൽ, മധുര വഴി)
26)19:30എറണാകുളം-ചെന്നൈ(S/Dlx.)
പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
27)18:30 തിരുവനന്തപുരം-ചെന്നൈ (S/Dlx.)(നാഗർകോവിൽ, മധുര വഴി)

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാർപാപ്പയുടെ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് വത്തിക്കാൻ

0
വത്തിക്കാൻ : ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസാസിസ് മാർപാപ്പയുടെ മരണകാരണം...

ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

0
തൃശൂര്‍: ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മൂന്നുപീടിക...

ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം

0
തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ സെക്യൂരിറ്റി ജീവനക്കാർ ഭക്തരെ മർദ്ദിച്ചതായി ആരോപണം. മർദ്ദനത്തിൻ്റെ...

താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി

0
കോഴിക്കോട്: താമരശ്ശേരി പ്രിൻസിപ്പൽ എസ്ഐ ബിജുവിനെ സ്ഥലംമാറ്റി. വടകര വളയം പോലീസ്...