Monday, May 5, 2025 11:34 am

കിഴക്കുംമുറി തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷ്രേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം 21ന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : കിഴക്കുംമുറി തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷ്രേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ചൊവ്വാഴ്ച തുടങ്ങും. ലക്ഷ്മീനാരായണ ദാസൻ കലവൂർ സംബ്രോജ് ആണ് യജ്ഞാചാര്യൻ. 21-ന് രാവിലെ 7.30-ന് ക്ഷേത്രംതന്ത്രി തറയിൽ കുഴിക്കാട്ടില്ലത്ത് അഗ്നിശർമൻ നാരായണൻ വാസുദേവൻഭട്ടതിരി ഭദ്രദീപപ്രകാശനം നിർവഹിക്കും. ക്ഷേത്രം മേൽശാന്തി ശ്രീകുമാരൻ പോറ്റി യജ്ഞശാലയിൽ വിഗ്രഹപ്രതിഷ്ഠ നടത്തും. വൈകിട്ട് 6.30-ന് കോട്ടയം സൗന്ദർരാജിന്റെ നാഗസ്വരക്കച്ചേരി. 22-ന് വൈകിട്ട് 7.30-ന് നൃത്തനൃത്യങ്ങൾ. 23-ന് വൈകിട്ട് 6-ന് അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം. 24-ന് വൈകിട്ട് 7.30-ന് നാദമുരളി. 25-ന് ഉച്ചയ്ക്ക് 12-ന് ഭജൻസ്, വൈകിട്ട് അഞ്ചിന് സർവൈശ്വര്യപൂജ, 7.30-ന് നൃത്ത്യാഞ്ജലി. 26-ന് വൈകിട്ട് 7.30-ന് നാടൻപാട്ട്. 27-ന് രാവിലെ 9-ന് ആറാട്ടിന് തിടമ്പേറ്റാൻ എത്തുന്ന ഗജരാജൻ മധുരപ്പുറം കണ്ണന് കാവുംഭാഗം ജംഗ്ഷനില്‍ സ്വീകരണം, വൈകിട്ട് അഞ്ചിന് അവഭൃഥസ്‌നാന ഘോഷയാത്ര. യജ്ഞദിവസങ്ങളിൽ രാവിലെ 7.30-ന് ഭാഗവതപാരായണം, 12-ന് പ്രഭാഷണം, ഒന്നിന് അന്നദാനം, രണ്ടിന് ഭാഗവതപാരായണം എന്നിവ നടക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകൾ കേന്ദ്രം ലഘൂകരിക്കണമെന്ന് മന്ത്രി എം.ബി രാജേഷ്

0
പാലക്കാട് : കേന്ദ്ര നിയമങ്ങളിൽ മാറ്റം വരണമെന്നും തെരുവ് നായ്ക്കളെ പിടിച്ച്...

വൈക്കം സന്മാർഗദായിനി എൻഎസ്എസ് കരയോഗം ലഹരി ബോധവത്കരണ ക്ലാസ് നടത്തി

0
റാന്നി : വൈക്കം സന്മാർഗദായിനി എൻഎസ്എസ് കരയോഗം ലഹരി ബോധവത്കരണ...

അടൂരില്‍ റോഡരികിൽ നിന്ന കഞ്ചാവുചെടി പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്സംഘം കണ്ടെത്തി

0
അടൂർ : റോഡരികിൽ നിന്ന കഞ്ചാവുചെടി പത്തനംതിട്ട എക്സൈസ് സ്പെഷ്യൽ...

റാപ്പർ വേടന്റെ ഇടുക്കിയിലെ പരിപാടിയിൽ സന്ദർശകർക്ക് നിയന്ത്രണം ; പരമാവധി 8000 പേർക്ക് മാത്രം...

0
ഇടുക്കി: ഇടുക്കിയിലെ റാപ്പർ വേടന്റെ പരിപാടിയിൽ സന്ദർശകർക്ക് നിയന്ത്രണം. പ്രവേശനം പരമാവധി...