Sunday, July 6, 2025 12:47 pm

രാജ്യത്തെ ആദ്യ 5ജി ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് സേവനം ആരംഭിച്ച്‌ ; ഒരേ സമയം 64 ഉപകരണങ്ങള്‍ വരെ ബന്ധിപ്പിക്കാം

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയിലെ ആദ്യ 5ജി ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് (എഫ്ഡബ്ല്യുഎ) സേവനം ആരംഭിച്ച്‌ ഭാരതി എയര്‍ടെല്‍. ‘എക്‌സ്ട്രീം എയര്‍ഫൈബര്‍’ എന്നാണ് പുതിയ സേവനം അറിയപ്പെടുക. ആദ്യ ഘട്ടത്തില്‍ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാകുക. പുതിയ വൈഫൈ ഉപകരമമാണ് എക്‌സ്ട്രീ എയര്‍ ഫൈബര്‍. ആറ് സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം കെട്ടിടങ്ങള്‍ക്കുള്ളില്‍ കൂടുതല്‍ മെച്ചപ്പെട്ട കണക്റ്റിവിറ്റി നല്‍കുന്നു. ഒരേ സമയം 64 ഉപകരണങ്ങള്‍ വരെ ഇതുമായി ബന്ധിപ്പിക്കാവുന്നതാണ്. നിലവില്‍ 100 എംബിപിഎസ് വേഗമുള്ള ഒരു പ്ലാൻ മാത്രമാണ് എയര്‍ടെല്‍ നല്‍കുന്നത്.

799 രൂപയുടെ പ്രതിമാസ നിരക്കിലാണ് 100 എംബിപിഎസ് എയര്‍ടെല്‍ എക്‌സ്ട്രീം എയര്‍ ഫൈബര്‍ പ്ലാൻ നല്‍കുന്നത്. ആറ് മാസത്തെ പ്ലാനെടുത്താല്‍ 7.5 ശതമാനം ഇളവുണ്ടാകും. നിലവില്‍ പ്രതിമാസ സബ്‌സ്‌ക്രിപ്ഷനായി മാത്രമേ പ്ലാൻ ഇപ്പോള്‍ വാങ്ങാൻ കഴിയൂ. എക്‌സ്ട്രീം ഫൈബര്‍ ആപ്പ് ഉപയോഗിച്ചാണ് ഇത് പ്രവര്‍ത്തനക്ഷമമാക്കേണ്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട് : മലപ്പുറം അതിർത്തിയിലെ കക്കാടംപൊയിലിൽ റിസോർട്ട് ജീവനക്കാരനെ മരിച്ച നിലയിൽ...

കേരളത്തെ പ്രശംസിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

0
തിരുവനന്തപുരം : കേരളത്തെ പ്രശംസിച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്....

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ആവര്‍ത്തിച്ച് മസ്ക്

0
ടെക്‌സസ് : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്‍റെ (ഐഎസ്എസ്) പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് വീണ്ടും...

ഉത്തര്‍പ്രദേശില്‍ 5000-ത്തോളം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ബിജെപി സര്‍ക്കാര്‍

0
ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശില്‍ 5000-ത്തോളം സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടാനൊരുങ്ങി ബിജെപി സര്‍ക്കാര്‍....