പട്ന : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകള്‍ പുറത്തു വന്നു തുടങ്ങി. കൃത്യം എട്ട് മണിയോടെ തന്നെ 50 ലേറെ മണ്ഡലങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. 26 മണ്ഡലങ്ങളിലെ ഫല സൂചനകള്‍ പുറത്തു വന്നപ്പോള്‍ തന്നെ ശക്തമായ മത്സരം നടക്കുന്നതിന്റെ സൂചനകളാണ് പുറത്തു വരുന്നത്. ഇതില്‍ ബിജെപി-ജെഡിയു നേതൃത്വം നല്‍കുന്ന എന്‍ഡിഎഎക്ക് 12 സീറ്റ് ലിഭിച്ചപ്പോള്‍ മഹാസഖ്യത്തിന് 14 സീറ്റുകളിലാണ് മുന്‍തൂക്കം നേടാന്‍ കഴിഞ്ഞത്.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകള്‍ പുറത്തു വന്നു ; മഹാസഖ്യത്തിന് മുന്‍തൂക്കം
RECENT NEWS
Advertisment