കൊച്ചി : നിയന്തണം വിട്ട ബൈക്ക് മരത്തിലിടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മുട്ടിനകം കാട്ടില്‍ വീട്ടില്‍ ഉണ്ണിയുടെ മകന്‍ വൈഷ്ണവ് (+1 വിദ്യാര്‍ഥി), ഒളനാട് കുരുശു വീട്ടില്‍ ജിജുവിന്റെ മകന്‍ റെബിന്‍ (+2) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. വൈകുന്നേരത്തോടെ ഇരുവരും ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കടമക്കുടിയില്‍ വെച്ച് ആയിരുന്നു അപകടം. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
നിയന്തണം വിട്ട ബൈക്ക് മരത്തിലിടിച്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു
RECENT NEWS
Advertisment