കൊച്ചി : കാറും ബൈക്കും കൂട്ടിയിടിച്ച് പതിനാറുകാരന്‍ മരിച്ചു. മുപ്പത്തടം പയ്യപ്പള്ളി സുരേഷിന്റെ മകന്‍ പി.എസ്.മൃദുല്‍ ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ അപകടത്തില്‍ മരിച്ചത്. അമിതവേഗതയിലെത്തിയ ബൈക്ക് എതിരെ വന്ന കാറില്‍ ഇടിക്കുകയായിരുന്നു. കളമശേരി ടിവിഎസ് കവലയിലായിരുന്നു അപകടം .മാതാവ്: ലിജി, സഹോദരന്‍: ഹൃദിന്‍.
കാറും ബൈക്കും കൂട്ടിയിടിച്ച് പതിനാറുകാരന്‍ മരിച്ചു
RECENT NEWS
Advertisment