തൃശൂര്‍ : എളനാടില്‍ ബൈക്കില്‍ പോകുമ്പോള്‍ കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു. തൃക്കണായ നരിക്കുണ്ട് സ്വദേശി ഷാജി ആണ് മരിച്ചത്. വാഹനം നിര്‍ത്തി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തലയിലും ദേഹത്തും കടന്നല്‍ കുത്തി ഗുരുതരാവസ്ഥയിലായ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 5മണിയോടു കൂടി മരണപ്പെട്ടു.
ബൈക്കില്‍ പോകുമ്പോള്‍ കടന്നല്‍ കുത്തേറ്റ് യുവാവ് മരിച്ചു
RECENT NEWS
Advertisment