മൂന്നാര്‍ : ഹോട്ടലില്‍ സിനിമാ സംഘത്തെ തടഞ്ഞുവച്ചു. നടന്‍ കാളിദാസ് ജയറാം ഉള്‍പ്പടെയുള്ളവരെയാണ് ഹോട്ടലില്‍ തടഞ്ഞുവച്ചത്. നിര്‍മ്മാണ കമ്പനി ബില്‍ തുക നല്‍കിയില്ലെന്നാരോപിച്ചാണ് ഹോട്ടല്‍ അധികൃതര്‍ തടഞ്ഞത്. പോലീസ് എത്തി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. തമിഴ് വെബ് സീരിസ് ചിത്രീകരിക്കാനായാണ് സംഘം മൂന്നാറിലെത്തിയത്
ബില്‍ തുക നല്‍കിയില്ല ; കാളിദാസ് ജയറാം അടക്കമുള്ളവരെ ഹോട്ടലില്‍ തടഞ്ഞു വെച്ചു
RECENT NEWS
Advertisment