കോട്ടയം : കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഹര്‍ജി. വിചാരണയ്ക്ക് മുന്‍പ് പ്രതിപ്പട്ടികയില്‍ നിന്ന് നീക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ഫെബ്രുവരി നാലിന് കേസ് പരിഗണിക്കും.
ബലാല്‍സംഗ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ബിഷപ് ഫ്രാങ്കോ
RECENT NEWS
Advertisment