Saturday, April 12, 2025 10:24 am

ബി.ജെ.പി പ്രവര്‍ത്തക​ന്‍ വെടിയേറ്റ്​ മരിച്ചനിലയില്‍

For full experience, Download our mobile application:
Get it on Google Play

അഗര്‍ത്തല: ത്രിപുരയില്‍ 37കാരനായ ബി.ജെ.പി പ്രവര്‍ത്തക​ന്‍ വെടിയേറ്റ്​ മരിച്ചനിലയില്‍ കണ്ടെത്തിയിരിക്കുന്നു. ദലായ്​ ജില്ലയിലെ ജലചന്ദ്ര കര്‍ബരിപര പ്രദേശത്തെ വീട്ടിലാണ്​ ​കൃപ രഞ്​ജന്‍ ചക്​മയെ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്​.

കൊലപാതകവുമായി ബന്ധ​പ്പെട്ട്​ മൂന്നുപേരെ പോലീസ്​ അറസ്റ്റ്​ ചെയ്തു. കൃപ രഞ്​ജന്‍റെ വീട്ടില്‍ അതിക്രമിച്ച്‌​ കയറിയ ശേഷം മൂന്നംഗസംഘം ബി.ജെ.പി നേതാവിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന്​ പോലീസ്​ പറഞ്ഞു.

ത്രിപുര ട്രൈബല്‍ ഏരിയ ഓ​ട്ടോണമസ്​ ജില്ല കൗണ്‍സിലിലേക്ക്​ തെരഞ്ഞെടുപ്പ്​ നടക്കാനിരി​ക്കെയാണ്​ കൊലപാതകമെന്നും സംഭവത്തില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ബി.ജെ.പി ​ആരോപിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എസ്‍എഫ്‍ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം

0
തിരുവനന്തപുരം : എസ്‍എഫ്‍ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം....

ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്രശ്രീബലി ഉത്സവം സമാപിച്ചു

0
തിരുവല്ല : ശ്രീവല്ലഭ ക്ഷേത്രത്തിലെ ഉത്രശ്രീബലി ഉത്സവം സമാപിച്ചു....

അറുകാലിക്കൽ പടിഞ്ഞാറ് മഹാവിഷ്ണു ക്ഷേത്രത്തില്‍ ക്ഷേത്ര സംരക്ഷണ ട്രസ്റ്റ് രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു

0
അടൂർ : അറുകാലിക്കൽ പടിഞ്ഞാറ് മഹാവിഷ്ണു ക്ഷേത്രത്തിന്റെ നടത്തിപ്പിനും നവീകരണത്തിനുമായി...