Sunday, April 13, 2025 9:18 am

പത്തനംതിട്ട ജില്ല ; ബ്ലോക്ക് പഞ്ചായത്ത് വിജയികള്‍

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്

ആകെ വാര്‍ഡ് – 13
എല്‍.ഡി.എഫ് – 7
യു.ഡി.എഫ് – 6
എന്‍.ഡി.എ – 0
മറ്റുള്ളവര്‍ – 0

1. കോഴഞ്ചേരി – സാറാമ്മ ഷാജന്‍ – യു.ഡി.എഫ്
2. ചെറുകോല്‍ – അന്നമ്മ.പി.വി (അന്നമ്മ ജോസഫ്) – എല്‍.ഡി.എഫ്
3. കീക്കോഴൂര്‍ – സാം.പി.തോമസ് പളളിയത്ത് – എല്‍.ഡി.എഫ്
4. കടമ്മനിട്ട – വി.പി.എബ്രഹാം (പാപ്പച്ചന്‍ വല്യതറയില്‍) – യു.ഡി.എഫ്
5. നാരങ്ങാനം – അനീഷ കെ.ആര്‍ – എല്‍.ഡി.എഫ്
6. പരിയാരം – ആതിര ജയന്‍ മൈലയ്ക്കല്‍ – എല്‍.ഡി.എഫ്
7. പ്രാക്കാനം – കല അജിത് – യു.ഡി.എഫ്
8. പുത്തന്‍പീടിക – ജെ.ഇന്ദിരാദേവി – എല്‍.ഡി.എഫ്
9. ഓമല്ലൂര്‍ – വി.ജി. ശ്രീവിദ്യ – എല്‍.ഡി.എഫ്
10. ചെന്നീര്‍ക്കര – അഭിലാഷ് വിശ്വനാഥ് – എല്‍.ഡി.എഫ്
11. ഇലന്തൂര്‍ – അജി അലക്‌സ് (അജി മന്നാസ്) – യു.ഡി.എഫ്
12. കുഴിക്കാല – സാലി ലാലു പുന്നയ്ക്കാട് – യു.ഡി.എഫ്
13. മല്ലപ്പുഴശേരി – ജിജി ചെറിയാന്‍ മാത്യു – യു.ഡി.എഫ്

പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

ആകെ ഡിവിഷന്‍ – 13
എല്‍ഡിഎഫ് – 6
യുഡിഎഫ് – 5
എന്‍ഡിഎ – 1
മറ്റുള്ളവര്‍ – 1

1. ചാത്തങ്കരി – അരുന്ധതി അശോക്, ഐഎന്‍സി
2. മേപ്രാല്‍ – സോമന്‍ താമരച്ചാലില്‍, സ്വതന്ത്രന്‍
3. കാരയ്ക്കല്‍ – അനു സി.കെ, സിപിഐ
4. പുളിക്കീഴ് – ചന്ദ്രലേഖ, സിപിഐ(എം)
5. വെണ്‍പാല – വിശാഖ് വെണ്‍പാല, ഐഎന്‍സി
6. കുറ്റൂര്‍ – രാജലക്ഷ്മി കെ.എസ്, ബിജെപി
7. ഓതറ – ജിനു തോമ്പുംകുഴി, ഐഎന്‍സി
8. പരുമല – ലിജി. ആര്‍. പണിക്കര്‍, ഐഎന്‍സി
9. കടപ്ര – അഡ്വ. വിജി നൈനാന്‍, എന്‍സിപി
10. നിരണം – എബ്രഹാം (രാജു പുളിമ്പള്ളില്‍), കേരള കോണ്‍ഗ്രസ് എം (ജോസഫ്)
11. കൊമ്പങ്കരി – എം.ജെ അച്ചന്‍കുഞ്ഞ്, സിപിഐ(എം)
12. കണ്ണശ – മറിയാമ്മ ഏബ്രഹാം, ജെഡി(എസ്)
13. നെടുമ്പ്രം – ബിനില്‍കുമാര്‍, സിപിഐ(എം)

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്

ആകെ വാര്‍ഡ് – 13
എല്‍.ഡി.എഫ്  – 6
യു.ഡി.എഫ്  – 7
എന്‍.ഡി.എ – 0
മറ്റുള്ളവര്‍ – 0

1. ഇരവിപേരൂര്‍ – എല്‍സാ തോമസ് മംഗലശേരില്‍ – യു.ഡി.എഫ്
2.പുറമറ്റം – ശോശാമ്മ ജോസഫ് (ജോളി തോപ്പില്‍) – എല്‍.ഡി.എഫ്
3. തെള്ളിയൂര്‍ – ലാലു തോമസ് – യു.ഡി.എഫ്
4. എഴുമറ്റൂര്‍ – വത്സല കെ.കെ.(വത്സല ടീച്ചര്‍) – എല്‍.ഡി.എഫ്
5. എടക്കാട് – ജസി സൂസന്‍ ജോസഫ് (സൂസന്‍ ഫിലിപ്പ്) – എല്‍.ഡി.എഫ്
6. പ്ലാങ്കമണ്‍ – സജി (ഉണ്ണി പ്ലാച്ചേരി) – യു.ഡി.എഫ്
7.അയിരൂര്‍ – പ്രസാദ് – എല്‍.ഡി.എഫ്
8.ചരല്‍കുന്ന് – അനീഷ്‌കുമാര്‍ സി.എസ് – യു.ഡി.എഫ്
9.മാരാമണ്‍ – എല്‍സി ക്രിസ്റ്റഫര്‍ – യു.ഡി.എഫ്
10.പുല്ലാട് – അജിത (അജിത ടീച്ചര്‍) – യു.ഡി.എഫ്
11. പൂവത്തൂര്‍ – അനീഷ് കുന്നപ്പുഴ – എല്‍.ഡി.എഫ്
12. ഓതറ – ജിജി ജോണ്‍ മാത്യു – യു.ഡി.എഫ്
13. നന്നൂര്‍ – രാജീവ് ( ശക്തി) – എല്‍.ഡി.എഫ്

കോന്നി ബ്ലോക്ക് പഞ്ചായത്ത്

ആകെ വാര്‍ഡ് – 13
എല്‍.ഡി.എഫ് – 6
യു.ഡി.എഫ്  – 7
എന്‍.ഡി.എ – 0
മറ്റുള്ളവര്‍ – 0

1. മൈലപ്ര – എല്‍സി ഈശോ – യു.ഡി.എഫ്
2. മലയാലപ്പുഴ – സുജാത അനില്‍ – എല്‍.ഡി.എഫ്
3. കോന്നി താഴം – രാഹുല്‍ വെട്ടൂര്‍ – എല്‍.ഡി.എഫ്
4. അതുംമ്പുംകുളം – പ്രവീണ്‍ പ്ലാവിളയില്‍ – യു.ഡി.എഫ്
5. തണ്ണിത്തോട് – അമ്പിളി ടീച്ചര്‍- യു.ഡി.എഫ്
6. വകയാര്‍ – ആര്‍.ദേവകുമാര്‍- യു.ഡി.എഫ്
7. അരുവാപ്പുലം – വര്‍ഗീസ് ബേബി – എല്‍.ഡി.എഫ്
8. കോന്നി – തുളസീമണിയമ്മ- എല്‍.ഡി.എഫ്
9. വി കോട്ടയം – പ്രമോദ് – യു.ഡി.എഫ്
10. കൈപ്പട്ടൂര്‍ – നീതു ചാര്‍ളി – എല്‍.ഡി.എഫ്
11. വളളിക്കോട് – പ്രസന്ന രാജന്‍  – എല്‍.ഡി.എഫ്
12. പ്രമാടം – ശ്രീകല നായര്‍ – യു.ഡി.എഫ്
13. ഇളകൊള്ളൂര്‍ – ജിജി സജി – യു.ഡി.എഫ്

പന്തളം ബ്ലോക്ക് പഞ്ചായത്ത്

ആകെ വാര്‍ഡ് – 13
എല്‍.ഡി.എഫ് -7
യു.ഡി.എഫ് -3
എന്‍.ഡി.എ -3
മറ്റുള്ളവര്‍ – 0

1. ആറാട്ടുപുഴ – അനില എസ് നായര്‍ (അമ്പിളി) – എന്‍.ഡി.എ
2. ആറന്മുള – ജൂലി ദിലീപ് – എല്‍.ഡി.എഫ്
3. മൂലൂര്‍ – രജിത കുഞ്ഞുമോന്‍ – എല്‍.ഡി.എഫ്
4. തുമ്പമണ്‍ താഴം – പോള്‍ രാജന്‍ – എല്‍.ഡി.എഫ്
5. തുമ്പമണ്‍ – ലാലി ജോണ്‍ – യു.ഡി.എഫ്
6. തട്ടയില്‍ – സന്തോഷ്‌കുമാര്‍ – എന്‍.ഡി.എ
7. പൊങ്കലടി – വി.എം മധു – എല്‍.ഡി.എഫ്
8. വിജയപുരം – രേഖാ അനില്‍ – എല്‍.ഡി.എഫ്
9. കുളനട – ജോണ്‍സണ്‍ ഉള്ളന്നൂര്‍ – യു.ഡി.എഫ്
10. ഉള്ളന്നൂര്‍ – ശോഭ മധു- എന്‍.ഡി.എ
11. മെഴുവേലി – ബി.എസ്.അനീഷ്‌മോന്‍ – എല്‍.ഡി.എഫ്
12. വല്ലന – ലീന സി.പി (ലീന കമല്‍) – യു.ഡി.എഫ്
13. നീര്‍വിളാകം – അശ്വതി വിനോജ് – എല്‍.ഡി.എഫ്

പറക്കോട് ബ്ലോക്ക് പഞ്ചായത്ത്

ആകെ വാര്‍ഡ് -15
എല്‍.ഡി.എഫ് -14
യു.ഡി.എഫ് -1
എന്‍.ഡി.എ – 0
മറ്റുള്ളവര്‍ – 0

1. പളളിക്കല്‍ – ആര്യ വിജയന്‍ – എല്‍.ഡി.എഫ്
2. പഴകുളം – എ.പി സന്തോഷ് – എല്‍.ഡി.എഫ്
3. പെരിങ്ങനാട് – പി.ബി ബാബു – എല്‍.ഡി.എഫ്
4. വടക്കെടത്തുകാവ് – റോഷന്‍ ജേക്കബ് – എല്‍.ഡി.എഫ്
5. ഏഴംകുളം – മഞ്ജു എം – എല്‍.ഡി.എഫ്
6. കൊടുമണ്‍ – കുഞ്ഞന്നാമ്മക്കുഞ്ഞ് – എല്‍.ഡി.എഫ്
7. അങ്ങാടിക്കല്‍ – ആര്‍.ബി രാജീവ്കുമാര്‍ – എല്‍.ഡി.എഫ്
8. നെടുമണ്‍കാവ് – സുജ അനില്‍ – എല്‍.ഡി.എഫ്
9. കൂടല്‍ – പി.വി ജയകുമാര്‍ – എല്‍.ഡി.എഫ്
10. കലഞ്ഞൂര്‍ – എം പി മണിയമ്മ – എല്‍.ഡി.എഫ്
11. ഇളമണ്ണൂര്‍  – മഞ്ചു എസ് – എല്‍.ഡി.എഫ്
12. കൈതപറമ്പ് – ആര്‍ തുളസീധരന്‍ പിള്ള – എല്‍.ഡി.എഫ്
13. ഏനാത്ത് – ടി.സരസ്വതി – എല്‍.ഡി.എഫ്
14. വേലുതമ്പിദളവ – ഷിബു എസ് – എല്‍.ഡി.എഫ്
15. കടമ്പനാട് – വിമല മധു – യു.ഡി.എഫ്

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

ആകെ ഡിവിഷന്‍ – 13
എല്‍ഡിഎഫ് – 7
യുഡിഎഫ്  – 5
എന്‍ഡിഎ – 0
മറ്റുള്ളവര്‍ -1

1. മുക്കൂര്‍ – മാത്യു (ബാബു കൂടത്തില്‍), ജെഡി(എസ്)
2. ആനിക്കാട് – ലൈല അലക്‌സാണ്ടര്‍, കേരള കോണ്‍ഗ്രസ് എം (ജോസഫ്)
3. പുന്നവേലി – സുധി കുമാര്‍, സിപിഐ (എം)
4. കോട്ടാങ്ങല്‍ – ബിന്ദു ചന്ദ്രമോഹന്‍, സിപിഐ (എം)
5. കൊറ്റനാട് – ഈപ്പന്‍ വറുഗീസ് തുണ്ടിയില്‍, സ്വതന്ത്രന്‍
6. ചാലാപ്പള്ളി – അഡ്വ. പ്രകാശ് ചരളേല്‍, ഐഎന്‍സി
7. കീഴ്‌വായ്പൂര്‍ – ആനി രാജു, സിപിഐ(എം)
8. മല്ലപ്പള്ളി – സിന്ധു സുബാഷ് കുമാര്‍, ഐഎന്‍സി
9. മടുക്കോലി – ജ്ഞാനമണി മോഹനന്‍, ഐഎന്‍സി
10. കല്ലൂപ്പാറ – അമ്പിളി പ്രസാദ്, ഐഎന്‍സി
11. കവിയൂര്‍ – റീമി ലിറ്റി കൈപ്പള്ളില്‍, കേരള കോണ്‍ഗ്രസ് എം (ജോസ്)
12. കോട്ടൂര്‍ – ജോസഫ് ജോണ്‍, സിപിഐ(എം)
13. കുന്നന്താനം – സി.എന്‍ മോഹനന്‍, സിപിഐ (എം)

റാന്നി ബ്ലോക്ക് പഞ്ചായത്ത്

ആകെ ഡിവിഷന്‍ – 13
എല്‍ഡിഎഫ് – 7
യുഡിഎഫ് – 6
എന്‍ഡിഎ – 0
മറ്റുള്ളവര്‍ – 0

1. മക്കപ്പുഴ – സുജ എം എസ് (സുജ ബിനോയി), യുഡിഎഫ്
2. പഴവങ്ങാടി – വത്സമ്മ (അന്നമ്മ തോമസ് കുരിശുംമൂട്ടില്‍), യുഡിഎഫ്
3. നാറാണംമൂഴി – ഗ്രേസി തോമസ്, യുഡിഎഫ്
4. വെച്ചൂച്ചിറ – സതീഷ് കെ പണിക്കര്‍, യുഡിഎഫ്
5. കൊല്ലമുള – കെ.എം മാത്യു കാനാട്ട്, യുഡിഎഫ്
6. പെരുനാട് – കെ എസ് ഗോപി, എല്‍ഡിഎഫ്
7. ആങ്ങാമൂഴി – സുജ പി എസ്, എല്‍ഡിഎഫ്
8. സീതത്തോട് – നബീസത്തു ബീവി കെ.എം, എല്‍ഡിഎഫ്
9. ചിറ്റാര്‍ – ഷിജി മോഹന്‍, എല്‍ഡിഎഫ്
10. വടശേരിക്കര – കോമളം അനിരുദ്ധന്‍, എല്‍ഡിഎഫ്
11. വലിയകുളം – തോമസ് ടി. മാത്യു (സിബി താഴത്തില്ലത്ത്), യുഡിഎഫ്
12. റാന്നി – നയന സാബു, എല്‍ഡിഎഫ്
13. അങ്ങാടി – ജേക്കബ് സ്റ്റീഫന്‍ കാവുങ്കല്‍, എല്‍ഡിഎഫ്

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീവിലെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയ്ക്ക് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയതായി ഉക്രൈന്

0
കീവ്: കീവിലെ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ​ഗോഡൗണിൽ റഷ്യയുടെ മിസൈൽ പതിച്ചതായി...

ഭക്ഷ്യ വിഷബാധ ; പമ്പയിലെ ഹോട്ടൽ പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തിൽ പൂട്ടിച്ചു

0
പത്തനംതിട്ട : ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ...

അനെർട്ട് പദ്ധതിയിൽ അഴിമതി ; മന്ത്രി കെ.കൃഷ്ണൻകുട്ടിക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോൺഗ്രസ്

0
പാലക്കാട്: മന്ത്രി കെ.കൃഷ്ണൻകുട്ടിക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി കോൺഗ്രസ്. അട്ടപ്പാടിയിലെ ആദിവാസികൾക്കായുള്ള...

ഇന്ന് ഓശാനാ ഞായർ ; വിശുദ്ധവാരത്തിന് തുടക്കം

0
തിരുവനന്തപുരം : ക്രൈസ്തവ ലോകം ഇന്ന് ഭക്തിപൂർവം ഓശാനാ ഞായർ ആചരിക്കുന്നു....