Thursday, July 10, 2025 6:20 pm

ബ്ലൂംബെർഗ് എക്സിക്യൂട്ടീവും ഭാര്യയും മകളും സൗത്ത് കരോലൈനയിലെ വീട്ടിൽ മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

സൗത്ത് കാരോലൈന : സൗത്ത് കാരോലൈനയിൽ ബ്ലൂംബെർഗ് എക്സിക്യൂട്ടീവിനെയും ഭാര്യയെയും ഒൻപതു വയസ്സുള്ള മകളെയും വെള്ളിയാഴ്ച വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സമ്പന്ന കുടുംബമാണ് ഇവരുടേത്. അയൽക്കാരൻ നൽകിയ വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസുകാരാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത് എന്ന് സ്പാർട്ടൻബർഗ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. റിച്ചഡ് സമരേൽ (54), ലിന മരിയ സമരേൽ (45), മകൾ സാമന്ത സമരേൽ (9) എന്നിവരാണ് മരിച്ചതെന്ന് കൗണ്ടി കൊറോണർ സ്ഥിരീകരിച്ചു. മരണകാരണം കൊലപാതകമാണോ അതോ അപകടമാണോ എന്നതുൾപ്പെടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. നിലവിൽ അന്വേഷണ സംഘം കേസ് അന്വേഷിക്കുകയാണ്. പിന്നീട് ഇതു സംബന്ധിച്ച കുടൂതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മീൻ പിടിക്കുന്നതിനിടെ 17കാരനെ കടിച്ചുകീറി മുതല

0
സുലവേസി: മീൻ പിടിക്കുന്നതിനിടെ 17കാരനെ കടിച്ചുകീറി മുതല. ഇന്തോനേഷ്യയിലെ തെക്ക് പടിഞ്ഞാറൻ...

അധ്യാപകർ കുട്ടികൾക്കുള്ള ഭക്ഷ്യസാധനങ്ങൾ ദുരുപയോഗം ചെയ്‌തെന്ന പരാതി അന്വേഷിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

0
തിരുവനന്തപുരം: പണിമുടക്ക് ദിവസം സ്‌കൂളിലെത്തിയ അധ്യാപകർ കുട്ടികൾക്കുള്ള ഭക്ഷ്യസാധനങ്ങൾ ദുരുപയോഗം ചെയ്‌തെന്ന...

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ചതിൽ പോലീസുകാർക്കെതിരെ കേസെടുത്ത് കോടതി

0
തൃശൂർ: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ചതിൽ പോലീസുകാർക്കെതിരെ കേസെടുത്ത് കോടതി....

നിമിഷപ്രിയയുടെ മോചനത്തില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച് വി.ഡി സതീശന്‍

0
തിരുവനന്തപുരം: വധശിക്ഷ വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തില്‍ അടിയന്തിര...