കൊച്ചി : ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ചാക്കില്‍ കെട്ടി മണലില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. കോലഞ്ചേരി പൂതൃക്കയിലെ ഹോളോ ബ്രിക്സ് കമ്പനിയില്‍ ആണ് അതിഥി തൊഴിലാളിയെ കൊലപ്പെടുത്തി ചാക്കിലാക്കി മണലിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ചാക്കില്‍ കെട്ടി മണലില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment