Thursday, July 3, 2025 10:42 pm

ബോ​ളി​വു​ഡ് ന​ട​നും ബി​ജെ​പി എം​പി​യു​മാ​യ സ​ണ്ണി ഡി​യോ​ളി​ന് കോ​വി​ഡ്

For full experience, Download our mobile application:
Get it on Google Play

ഷിം​ല: ബോ​ളി​വു​ഡ് ന​ട​നും ബി​ജെ​പി എം​പി​യു​മാ​യ സ​ണ്ണി ഡി​യോ​ളി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഹി​മാ​ച​ല്‍ പ്ര​ദേ​ശ് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി അ​മി​താ​ഭ് അ​വാ​സ്തി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഡി​യോ​ള്‍ കു​റ​ച്ചു ദി​വ​സ​മാ​യി കു​ളു ജി​ല്ല​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

അ​ടു​ത്തി​ടെ ഡി​യോ​ള്‍ തോ​ള്‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി മും​ബൈ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. കു​ളു ജി​ല്ല​യി​ലെ മ​ണാ​ലി​ക്ക് സ​മീ​പ​മു​ള്ള ഒ​രു ഫാം ​ഹൗ​സി​ല്‍ സു​ഖം പ്രാ​പി​ച്ചു വ​രി​ക​യാ​ണ്. എം​പി​യും സു​ഹൃ​ത്തു​ക്ക​ളും മും​ബൈ​യി​ലേ​ക്ക് പോ​കാ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ങ്കി​ലും ചൊ​വ്വാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 2019-ല്‍ ​പ​ഞ്ചാ​ബി​ലെ ഗു​രു​ദാ​സ്പു​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് ജ​യി​ച്ചാ​ണ് സ​ണ്ണി ഡി​യോ​ള്‍ ലോ​ക്സ​ഭ​യി​ല്‍ എ​ത്തി​യ​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

0
പത്തനംതിട്ട : കോന്നി ഗ്രാമപഞ്ചായത്ത് കര്‍ഷകസഭയും ഞാറ്റുവേല ചന്തയും കൃഷി ഭവനില്‍...

വിദ്യാര്‍ഥികള്‍ പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരാകണം : മന്ത്രി ആര്‍.ബിന്ദു

0
പന്തളം: പുതിയ ആശയങ്ങളുടെയും അറിവുകളുടെയും ഉദ്പാദകരായി വിദ്യാര്‍ഥികള്‍ മാറണമെന്ന് ഉന്നത വിദ്യാഭ്യാസ...

ക്രൈസ്തവ ദിനാചരണം പത്തനംതിട്ട സി എസ് ഐ പള്ളിയിൽ വെച്ച് നടന്നു

0
പത്തനംതിട്ട: നാഷണൽ ക്രിസ്ത്യൻ മൂമെൻ്റ് ഫോർ ജസ്റ്റീസ് അഭിമുഖ്യത്തിൽ ക്രൈസ്തവ ദിനാചരണം...

സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്

0
തൃശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്. വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂലായ് എട്ടിന്...