കൊല്ലം : ചക്ക തലയില്‍ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു. കൊല്ലം കടയ്ക്കലിലാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ ശാന്തയാണ് മരിച്ചത്. ഇന്നലെ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് ശാന്തയുടെ തലയില്‍ ചക്ക വീണത്.
ചക്ക തലയില്‍ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
RECENT NEWS
Advertisment