Friday, July 4, 2025 11:01 am

കൈക്കൂലി വാങ്ങിയ എസ്.ഐ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : കൈക്കൂലി വാങ്ങിയ എസ്.ഐ അറസ്റ്റില്‍. കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെയാണ് എ​സ്.ഐ​യെ വി​ജി​ല​ന്‍​സ് പി​ടി​കൂ​ടിയത്. ക​ട​ത്തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്.ഐ അ​നി​ല്‍​കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. ഗാ​ര്‍​ഹി​ക പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക്ക് ജാ​മ്യം ന​ല്‍​കാ​മെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​യാ​ള്‍ പ​ണം വാ​ങ്ങി​യ​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തതിന് സിവിൽ ഡിഫൻസ് അംഗത്തെ മർദിച്ചയാൾ അറസ്റ്റിൽ

0
കോഴിക്കോട് : വാഹനം ഹോണ്‍ അടിച്ചത് ചോദ്യം ചെയ്തതിന് സിവിൽ ഡിഫൻസ്...

ആലപ്പുഴ പൂച്ചാക്കലിൽ 1200 ഗ്രാം കഞ്ചാവുമായി ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍

0
ആലപ്പുഴ: പൂച്ചാക്കലിൽ ലഹരി വസ്തുക്കളുമായി ക്രിമിനൽ കേസ് പ്രതികള്‍ പിടിയില്‍. തൈക്കാട്ടുശ്ശേരി...

തിരുവല്ല പൊടിയാടിയില്‍ കാണപ്പെട്ട പുലിയോട് സാദൃശ്യമുള്ള ജീവി പൂച്ചപ്പുലിയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

0
തിരുവല്ല : തിരുവല്ല പൊടിയാടിയില്‍ കാണപ്പെട്ട പുലിയോട് സാദൃശ്യമുള്ള ജീവി...