Saturday, June 29, 2024 6:44 am

ബി​ഹാ​റി​ൽ‌‌‌ ​പാ​ല​ങ്ങ​ൾ ത​ക​ർ​ന്ന സം​ഭ​വം ; അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു

For full experience, Download our mobile application:
Get it on Google Play

പാ​റ്റ്ന: ബി​ഹാ​റി​ൽ‌‌‌ 11 ദി​വ​സ​ത്തി​നി​ടെ അ​ഞ്ചു​പാ​ല​ങ്ങ​ൾ ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. മ​ധു​ബ​നി ജി​ല്ല​യി​ലെ ജ​ഞ്ജ​ർ​പൂ​രി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന പാ​ല​മാ​ണ് അ​വ​സാ​ന​മാ​യി ത​ക​ർ​ന്ന​ത്. 77 മീ​റ്റ​ർ നീ​ള​മു​ള്ള പാ​ല​ത്തി​ന്‍റെ ര​ണ്ട് തൂ​ണു​ക​ൾ​ക്കി​ട​യി​ലു​ള്ള ഗ​ർ​ഡ​റി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ത​ക​ർ​ന്ന​ത്. മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഗ്രാ​മീ​ണ റോ​ഡ് പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ക്കു​ന്ന പാ​ല​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ത​ക​ർ​ന്നു വീ​ണ​ത്. ജൂ​ൺ 18 ന് ​അ​രാ​രി​യ​യി​ൽ ബ​ക്ര ന​ദി​ക്ക് കു​റു​കെ 12 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച പാ​ലം ത​ക​ർ​ന്നി​രു​ന്നു. ജൂ​ൺ 22 ന് ​സി​വാ​നി​ലെ ഗ​ണ്ഡ​ക് ന​ദി​ക്ക് കു​റു​കെ​യു​ള്ള ഒ​രു പാ​ല​വും ത​ക​ർ​ന്നു വീ​ണി​രു​ന്നു. ജൂ​ൺ 23ന് ​കി​ഴ​ക്ക​ൻ ച​മ്പാ​ര​നി​ൽ ഒ​ന്ന​ര കോ​ടി​യോ​ളം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന പാ​ലം തകർന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കനത്തമഴയിൽ 3 മരണം ; മഴക്കെടുതി നേരിടാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് ഡല്‍ഹി സർക്കാർ

0
ഡല്‍ഹി: ഡല്‍ഹിയിൽ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോർട്ട്. മഴക്കെടുതിയിൽ...

ദീപു വധക്കേസ് ; മൂന്ന് പേർ കൂടി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: കളിയിക്കാവിളയിൽ വ്യവസായി ദീപുവിനെ കൊലപ്പെടുത്താൻ പ്രതി സജികുമാർ ഉപയോഗിച്ച സർജിക്കൽ...

സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല ; മത്സ്യബന്ധനത്തിന് വിലക്ക് തുടരും

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ,...

അങ്കമാലി താലൂക്കാശുപത്രിയിലെ ഷൂട്ടിം​ഗ് ; വിവാദമായതോടെ ചിത്രീകരണം ഉപേക്ഷിച്ചു

0
കൊച്ചി: അങ്കമാലി താലൂക്കാശുപത്രിയിലെ സിനിമാ ചിത്രീകരണം വിവാദമായതോടെ രണ്ടാം ദിവസത്തെ ഷൂട്ടിങ്...