തിരുവനന്തപുരം: ബഫർ സോൺ വിഷയത്തിൽ സർക്കാരിന് മുന്നിൽ പരാതി പ്രവാഹം. ഇതുവരെ 12,000 ലധികം പരാതികളാണ് ലഭിച്ചത്. സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനെക്കുറിച്ചും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തെക്കുറിച്ചുമാണ് പരാതികൾ. ബഫർ പരിധിയിൽ പെട്ട സ്വന്തം വീടുകളുടെയും കെട്ടിടങ്ങളുടെയും ഫോട്ടോകൾ സഹിതമാണ് പരാതികളിൽ പലതും.ജനുവരി 11ന് സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിന് മുമ്പ് ഫീൽഡ് സർവേ നടത്തി റിപ്പോർട്ടുകൾ പരിഷ്കരിക്കുക എന്നതാണ് സർക്കാരിന് മുന്നിലുള്ള വെല്ലുവിളി.
ബഫർസോൺ പരാതികൾ ഒഴിയുന്നില്ല ; ഇത് വരെ ലഭിച്ചത് 12000ലേറെ പരാതികൾ
RECENT NEWS
Advertisment