ചെങ്ങന്നൂര്‍ : ഐ.എച്ച്.ആർ.ഡി ചെങ്ങന്നൂർ എൻജിനീയറിങ് കോളേജിൽ പഠിക്കുന്ന ആൺകുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യത്തിനായി 50 പേർക്ക് താമസിക്കുന്നതിന് സൗകര്യമുള്ള കെട്ടിടം ആവശ്യമുണ്ട്. താല്പര്യമുള്ളവർ 05.07.22 ന് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ നമ്പർ : 0479 – 2454125, 7510174375
ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളേജ് ; ഹോസ്റ്റൽ സൗകര്യത്തിനായി കെട്ടിടം ആവശ്യമുണ്ട്
RECENT NEWS
Advertisment