പട്ടാമ്പി : പട്ടാമ്പിയില്‍ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ നിന്നും നിലമ്പൂരിനടുത്ത് വഴിക്കടവില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. രാവിലെ 4 മണിയോടെ പട്ടാമ്പി തെക്കുമുറി വളവില്‍ വെച്ചാണ് അപകടം. വാഹനത്തില്‍ ഉണ്ടായിരുന്ന 32 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ പട്ടാമ്പിയിലും പെരുന്തല്‍മണ്ണയിലുമുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പട്ടാമ്പിയില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 32 പേര്‍ക്ക് ഗുരുതര പരുക്ക്
RECENT NEWS
Advertisment