ആലപ്പുഴ : ജില്ലയിലെ കലവൂരില്‍ ദേശീയ പാതയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കൂടാതെ അപകടത്തെ തുടർന്ന് കുടുങ്ങിക്കിടന്ന ഡ്രൈവറെ കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
ആലപ്പുഴയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം ; നാലുപേര്‍ക്ക് ഗുരുതര പരുക്ക്
RECENT NEWS
Advertisment