Tuesday, December 17, 2024 3:26 pm

ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവം ; ഡ്രൈവർക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം പൂഞ്ഞാറിൽ കെ.എസ്.ആർ.ടി.സി ബസ് വെള്ളക്കെട്ടിൽ ഇറക്കിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. പൊതുമുതൽ നശിപ്പിച്ചതിനാണ് ജയദീപിനെതിരെ കേസ് എടുത്തത്. ഈരാറ്റുപേട്ട പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെ.എസ്.ആർ.ടി.സിക്ക് 5.30 ലക്ഷം രൂപ നഷ്ട്ടമുണ്ടാക്കി എന്ന് എഫ്.ഐ.ആറിൽ പറയുന്നു.

നേരത്തെ സസ്പെൻഷനിലായ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവർ എസ്.ജയദീപിന്റെ ലൈസൻസ് റദ്ദാക്കിയിരുന്നു. പാലാ എം.വി.ഐയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നോട്ടീസ് നൽകിയത്. ശനിയാഴ്ചയാണ് കനത്ത മഴയെത്തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലാണ് ജയദീപ് ബസ് ഓടിച്ചിറക്കിയത്. യാത്രക്കാരുടെ ജീവന് ഭീഷണിയായതും വാഹനത്തിന് തകരാർ സംഭവിച്ചതും ചൂണ്ടിക്കാട്ടിയാണ് സസ്പെൻഡ് ചെയ്തത്.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഗതാഗതം തടസപ്പെടുത്തിയുള്ള സമ്മേളനങ്ങളുടെ സംഘാടകരും വേദിയിലിരുന്നവരും ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും ; ഹൈക്കോടതി

0
കൊച്ചി : ഗതാഗതം തടസപ്പെടുത്തിയുള്ള സമ്മേളനങ്ങളുടെ സംഘാടകരും വേദിയിലിരുന്നവരും ഗുരുതര...

ഫൈന്‍ ആര്‍ട്സ് ക്വാട്ട ഏര്‍പ്പെടുത്തി മദ്രാസ് ഐഐടി

0
ന്യൂഡല്‍ഹി: ബിരുദ പ്രവേശനത്തില്‍ 'ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ എക്സലന്‍സ്' ക്വാട്ട...

കോന്നിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

0
കോന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വീണ്ടും അപകടം. കോന്നി...