Tuesday, March 4, 2025 1:04 pm

പൗരത്വ നിയമഭേദ​ഗതിയെ ചൊല്ലിയുള്ള സം​ഘ‌‌‌ർഷങ്ങളിൽ മരണം അഞ്ചായി ; വടക്ക് കിഴക്കൻ ദില്ലിയിൽ പലയിടത്തും നിരോധനാജ്ഞ

For full experience, Download our mobile application:
Get it on Google Play

ദില്ലി: പൗരത്വ നിയമഭേദ​ഗതിയെ ചൊല്ലിയുള്ള സം​ഘ‌‌‌ർഷങ്ങളിൽ മരണം അഞ്ചായി. വടക്ക് കിഴക്കൻ ദില്ലിയിൽ പലയിടത്തും നിരോധനാജ്ഞ തുടരുകയാണ്. സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമം വ്യാപിക്കുന്നത് തടയാൻ പോലീസ് സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. സംഘ‌ർഷം തുടരുന്ന സാഹചര്യത്തിൽ ദില്ലി പരിസ്ഥിതി മന്ത്രി ദോപാൽ റായി അ‌‌ർദ്ധരാത്രിയോടെ ലഫ്നന്റ്  ​ഗവ‌ർണറുമായി കൂടിക്കാഴ്ച നടത്തി.

ഇതിനിടെ ആക്രമണത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപിൽ മിശ്രയ്ക്കെതിരെ ജാമിയ കോ ഓ‌‌ർഡിനേഷൻ കമ്മിറ്റി പോലീസിൽ പരാതി നൽകി. മിശ്രയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. സംഘ‌ർഷത്തിനിടെ പോലീസിനുനേരെ വെടിവച്ച മുഹമ്മദ് ഷാരൂഖ് എന്നയാളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഘ‌ർഷത്തിനിടെ മൗജ്പുരിയിൽ വീടുകൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. പത്ത് ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും അക്രമിക്കപ്പെട്ടുവെന്നാണ് നിലവിൽ ദില്ലിയിൽ നിന്ന് പുറത്ത് വരുന്ന റിപ്പോ‌ർട്ടുകൾ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പൂഴിക്കാട് ഗവ. യു.പി.സ്‌കൂളിന്റെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു

0
പന്തളം : പൂഴിക്കാട് ഗവ. യു.പി.സ്‌കൂളിന്റെ വാർഷികാഘോഷം മന്ത്രി സജി...

എക്‌സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി : എക്‌സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിയെ മരിച്ച നിലയിൽ...

നീർവിളാകം-കുറിച്ചിമുട്ടം റോഡിന്റെ താഴ്ന്ന വശങ്ങള്‍ അപകടഭീതി ഉയര്‍ത്തുന്നു

0
കോഴഞ്ചേരി : ഉന്നത നിലവാരത്തിൽ പുനർനിർമാണം നടത്തിയ ആറന്മുള പഞ്ചായത്തിലെ...

ശ്രീവല്ലഭക്ഷേത്രത്തിൽ എഴുന്നള്ളത്തിനിടെ ആനവിരണ്ട സംഭവം : നാല് പേർക്കെതിരേ വനംവകുപ്പ് കേസ്

0
തിരുവല്ല : ശ്രീവല്ലഭക്ഷേത്രത്തിൽ എഴുന്നള്ളത്തിനിടെ വിരണ്ട ആന കൂട്ടാനയെ കുത്തിയ...