കൊല്ലം : നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയെ കാണാനില്ലെന്ന് പരാതി. സുന്ദരി എന്നു വിളിക്കുന്ന അജീവ് കുമാറിനെയാണ് കഴിഞ്ഞ അഞ്ചു ദിവസമായി കാണാനില്ലെന്ന് കാട്ടി കുടുംബം കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സിപിഐ അനുഭാവിയായിരുന്ന അജീവ് അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്ന് സ്ഥാനാര്‍ഥിയായത്. ഇതിന് ശേഷം ഇടതുമുന്നണിയില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നതായും കുടുംബം പറയുന്നു.
നെടുവത്തൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയെ കാണാനില്ല
RECENT NEWS
Advertisment