കോട്ടയം : വില്‍പ്പനയ്ക്കായി എത്തിച്ച 60 കിലോ കഞ്ചാവ് പോലീസ് പിടികൂടി. ബുധനാഴ്ച രാവിലെ ആന്ധ്രാപ്രദേശില്‍ നിന്നും കോട്ടയത്തേക്ക് കടത്തി കൊണ്ടു വന്ന കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശികളായ ജോസ്, ഗോപു എന്നിവരാണ് അറസ്റ്റിലായത്. ജില്ലയില്‍ വിതരണം ചെയ്യാനായി കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്.
വില്‍പ്പനയ്ക്കായി എത്തിച്ച 60 കിലോ കഞ്ചാവ് പോലീസ് പിടികൂടി
RECENT NEWS
Advertisment