Thursday, July 3, 2025 5:48 pm

ഓടികൊണ്ടിരുന്ന കാ​റി​നു നേ​രേ ബോം​ബേ​റി​ഞ്ഞ സം​ഭ​വം ; ക​ഞ്ചാ​വി​നെച്ചൊ​ല്ലി​യു​ള്ള കു​ടി​പ്പ​ക​

For full experience, Download our mobile application:
Get it on Google Play

ആ​ല​ങ്ങാ​ട് : ഓടികൊണ്ടിരുന്ന കാ​റി​നു നേ​രേ ബോം​ബേ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ക​ഞ്ചാ​വി​നെച്ചൊ​ല്ലി​യു​ള്ള കു​ടി​പ്പ​ക​യെ​ന്ന് സൂചന. മാ​ളി​കം​പീ​ടി​ക ത​ടി​ക്ക​ക്ക​ട​വ്-​ത​ണ്ടി​രി​ക്ക​ല്‍ റോ​ഡി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അക്രമത്തിനു പിന്നില്‍ അ​ന്യ​സം​സ്ഥ​ന​ത്തു​നി​ന്നു കേ​ര​ള​ത്തി​ല്‍ വി​ല്പ​ന​ക്കെ​ത്തി​ച്ച ക​ഞ്ചാ​വി​നെച്ചൊ​ല്ലി​യു​ള്ള കു​ടി​പ്പ​ക​യെ​ന്നു പോ​ലീ​സിനു സൂ​ച​ന.

കാ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ബോം​ബ് എ​റി​ഞ്ഞ വാ​ഹ​നം സം​ഭ​വ​ശേ​ഷം നി​ര്‍​ത്താ​തെ പോ​യ​താ​യി നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ളി​കം പീ​ടി​ക മു​ത​ല്‍ ത​ടി​ക്ക​ക്ക​ട​വ് വ​രെ​യു​ള്ള ഭാ​ഗ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ് പെ​രു​മ്പാവൂ​ര്‍ വ​ല്ലം സ്വ​ദേ​ശി ബി​ജു സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നു​നേ​രേ മ​റ്റൊ​രു കാ​റി​ലെ​ത്തി​യ സം​ഘം ബോം​ബ് എ​റി​യു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ മു​ന്‍ ഭാ​ഗ​ത്തു പ​തി​ച്ച ബോം​ബ് ഉ​ഗ്രശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​ത്തെ​റി​ച്ചു. കാ​റോ​ടി​ച്ചി​രു​ന്ന ബി​ജു പ​രി​ക്കേ​ല്‍​ക്കാ​തെ തലനാരിഴയ്ക്കു ര​ക്ഷ​പ്പെ​ടുകയായിരുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യരംഗം നാഥനില്ല കളരി ; വിശദമായ അന്വേഷണവും നടപടിയും ഉണ്ടാകണമെന്ന് കെ സി വേണുഗോപാൽ

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടത്തില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി...

കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്

0
കോഴിക്കോട്: കോഴിക്കോട് തെരുവ് നായയുടെ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്ക്. വാണിമേലിലും...

ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

0
ന്യൂഡൽഹി: ജിമ്മിൽ വർക്കൗട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ 35കാരനായ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ഫദീരാബാദിലെ...

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ മരിച്ച സാഹചര്യത്തിൽ പ്രതികരണവുമായി...

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തക‍‍ർന്നു വീണ് ഒരു സ്ത്രീ...