Wednesday, July 2, 2025 8:48 pm

ഇസ്രായേലിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാറുകൾ ഓടിച്ചുകയറ്റി ; ഒരു മരണം

For full experience, Download our mobile application:
Get it on Google Play

തെ​ൽ​അ​വീ​വ് : ഇ​സ്രാ​യേ​ൽ സു​ര​ക്ഷ സേ​ന​യെ ഞെ​ട്ടി​ച്ച് തെ​ൽ​അ​വീ​വി​ൽ ജ​ന​ക്കൂ​ട്ട​ത്തി​നു​നേ​രെ ആ​ക്ര​മ​ണം. വ​ട​ക്ക​ൻ തെ​ൽ​അ​വീ​വി​ലെ റ​അ​നാ​ന​യി​ൽ ത​ട്ടി​യെ​ടു​ത്ത കാ​റു​ക​ൾ ര​ണ്ടു​പേ​ർ ആ​ളു​ക​ൾ​ക്കി​ട​യി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റി. ഒ​രു സ്ത്രീ ​മ​രി​ക്കു​ക​യും 12 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​ന​ധി​കൃ​ത​മാ​യി ഇ​​സ്രാ​യേ​ലി​ൽ ക​ട​ന്ന വെ​സ്റ്റ്ബാ​ങ്ക് ഹെ​ബ്രോ​ൺ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രാ​ണ് സം​ഭ​വ​ത്തി​നു​പി​ന്നി​ലെ​ന്നും ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. ര​ണ്ടി​ട​ങ്ങ​ളി​ൽ​നി​ന്ന് ത​ട്ടി​യെ​ടു​ത്ത കാ​റു​ക​ളാ​ണ് ഇ​വ​ർ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് പ​റ​യു​ന്നു.

ര​ണ്ട് ദി​ശ​ക​ളി​ലേ​ക്ക് പാ​ഞ്ഞ കാ​റു​ക​ൾ ആ​ളു​ക​ളെ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച ശേ​ഷം കാ​ൽ​ന​ട​പ്പാ​ത​യി​ൽ ക​യ​റി​യാ​ണ് നി​ന്ന​ത്. പ​രി​ഭ്രാ​ന്ത​രാ​യ ആ​ളു​ക​ൾ ത​ല​ങ്ങും വി​ല​ങ്ങും ഓ​ടി. പ​രി​ക്കേ​റ്റ​വ​ർ റോ​ഡി​ൽ വീ​ണു. സം​ഭ​വ​സ്ഥ​ലം ഉ​ട​ൻ സു​ര​ക്ഷ​സേ​ന വ​ള​ഞ്ഞു. കാ​റു​ക​ളി​ൽ​നി​ന്ന് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. യു​ദ്ധം ന​ട​ക്കു​ന്ന​തി​നാ​ൽ അ​തി​ർ​ത്തി​യി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​ട്ടും ഇ​വ​ർ എ​ങ്ങ​നെ ഇ​സ്രാ​യേ​ൽ ന​ഗ​ര​ത്തി​ൽ ക​ട​ന്നു​വെ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. റ​അ​നാ​ന​യി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷ​സേ​ന​യെ വി​ന്യ​സി​ച്ചു. ഗ​സ്സ​യി​ലെ​യും വെ​സ്റ്റ്ബാ​ങ്കി​ലെ​യും ഇ​സ്രാ​യേ​ൽ കൂ​ട്ട​ക്കൊ​ല​യു​ടെ സ്വാ​ഭാ​വി​ക പ്ര​തി​ക​ര​ണം മാ​ത്ര​മാ​ണി​തെ​ന്ന് ഹ​മാ​സ് പ്ര​തി​ക​രി​ച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

0
കൊച്ചി: അഭിനേതാക്കളുടെ സംഘടന ‘അമ്മ’യിലെ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. മോഹൻലാൽ...

ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി പിടിയിൽ

0
മംഗളൂരു: സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് മൂന്ന് വർഷത്തോളം ഒളിവിൽ കഴിഞ്ഞ...

വൈസ് മെൻസ് ക്ലബ്‌ ഇടമൺ ഇന്റർനാഷണൽ ഡോക്ടേഴ്സ് ദിനം ആഘോഷിച്ചു

0
പത്തനംതിട്ട : വൈസ് മെൻസ് ക്ലബ്‌ ഇടമൺ ഇന്റർനാഷണൽ ഡോക്ടേഴ്സ് ദിനം...

റാന്നി ബ്ലോക്കിലെ ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്ഘാടനം ചെയ്തു

0
റാന്നി: റാന്നി ബ്ലോക്കിലെ ഞാറ്റുവേല ചന്തയും കർഷക സഭയും ഉദ്ഘാടനം ചെയ്തു....