Saturday, April 12, 2025 3:30 pm

നമ്മുടെ പറമ്പിലും വളർത്താം കോടികൾ വിലമതിക്കുന്ന ചന്ദനമരങ്ങൾ

For full experience, Download our mobile application:
Get it on Google Play

ലോകത്തിലെ പല സംസ്കാരങ്ങളിലും പവിത്രമാണ്‌ ചന്ദനം. ഭാരതീയർ പുണ്യവൃക്ഷമായി കരുതുന്ന മരമാണിത്‌. ചന്ദനത്തിൻറെ മരത്തടി ഉരച്ച് കുഴമ്പ് ക്ഷേത്രങ്ങളിൽ പ്രസാദമായി നൽകുന്നു. സുഗന്ധദ്രവ്യങ്ങൾ ഉണ്ടാക്കാൻ ധാരാളമായി ഉപയോഗിക്കപ്പെടുന്നു. മരത്തിന്റെ കാതലിൽ നിന്നും ചന്ദനത്തൈലവും നിർമ്മിക്കുന്നു. കേരളത്തിൽ വളരുന്ന ചന്ദനത്തിൻറെ ഭൂരിഭാഗവും ഇടുക്കി ജില്ലയിലെ മൂന്നാർ വനം ഡിവിഷനിൽ പെട്ട മറയൂരാണ്‌. കേട്ടാൽ ഞെട്ടുന്ന വിലയാണ് ചന്ദനമരത്തിന്. വിചാരിച്ചാൽ നമുക്കും പറമ്പിലും മറ്റും വെച്ചുപിടിപ്പിക്കാം ഈ മരം. ഇന്ത്യയിലെ കാലാവസ്ഥയില്‍ ചന്ദനമരങ്ങള്‍ക്ക് അനുകൂലമായ കാലാവസ്ഥയാണ്.  ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെ കാടുകളിലും ചന്ദന മരം തഴച്ചു വളരുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ ചന്ദനത്തേക്കാള്‍ ഇന്ത്യന്‍ ചന്ദനത്തിനു തന്നെയാണ് ആവശ്യക്കാരേറെയുള്ളത്. ചന്ദനം സര്‍ക്കാരിൻറെ മരമാണെന്നും കര്‍ഷകര്‍ക്ക് നട്ടുവളര്‍ത്താന്‍ സാധിക്കില്ലെന്നുമാണ് മിക്കവരുടെയും ധാരണ. എന്നാല്‍ ആര്‍ക്കും ചെയ്യാവുന്ന കൃഷിയാണ് ചന്ദനം കൃഷി. തൈയ്കൾ നെഴ്‌സറികളിലും മറ്റും ലഭ്യമാണ്. തൈയ്ക്ക് അധിക പരിചരണം വേണ്ട. കേന്ദ്ര സര്‍ക്കാര്‍ ചന്ദന വ്യാപാര മേഖലയില്‍ രാജ്യത്തിന്റെ മേൽക്കോയ്മ വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ടതോടെയാണ് ചന്ദന വിപണിയില്‍ പുത്തന്‍ ഉണര്‍വ്വ് ഉണ്ടായത്. ഇതുവഴി ഭാവിയില്‍ ചന്ദന കൃഷി നടത്തി വലിയ തോതിലുള്ള വരുമാന മാര്‍ഗ്ഗമുണ്ടാക്കാന്‍ കര്‍ഷകര്‍ക്ക് കഴിയും. നടാൻ സ്ഥലം കണ്ടെത്തണമെന്നെയുള്ളു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്

0
തൃശൂർ: ആശാസമരത്തിൽ സർക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്. ഇടത് സർക്കാർ മുതലാളിയെ...

കിടത്തിച്ചികിത്സയ്ക്ക് സൗകര്യമില്ലാതെ അടിച്ചിപ്പുഴ ഗവ. ആയുർവേദ ഡിസ്പെൻസറി

0
അടിച്ചിപ്പുഴ : ഗവ. ആയുർവേദ ഡിസ്പെൻസറി ഉണ്ടെങ്കിലും കിടത്തി...

കേരളോത്സവം : 546 പോയിന്റുമായി തൃശ്ശൂർ ജില്ല ജേതാക്കൾ

0
തൃശൂർ : ആരവങ്ങൾ നിറഞ്ഞ കലാകായിക മാമാങ്കത്തിന് അരങ്ങൊഴിയുമ്പോൾ കേരളോത്സവത്തിൽ ജേതാക്കളായി...

കരാറെടുക്കാൻ ആരും തയാറായില്ല ; വെച്ചൂച്ചിറ ജലവിതരണ പദ്ധതിയുടെ പൂർത്തീകരണം നീളും

0
വെച്ചൂച്ചിറ : നിർമാണം കരാറെടുക്കാൻ ആരും തയാറാകാത്തതോടെ ജലവിതരണ പദ്ധതിയുടെ...