തൃശ്ശൂര്‍ : ആർ എൽ വി രാമകൃഷ്ണനെതിരായ സത്യഭാമയുടെ പരോകഷ പരിഹാസത്തിനെതിരെ കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദന്‍ രംഗത്ത്. ജാതി – വർണ്ണവിവേചനം കേരളത്തിലെ കലാരംഗത്ത് ലജ്ജാ ഹീനമായി നിലനിൽക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.രാമകൃഷ്ണന്‍റെ കൂടെനിൽക്കുവാൻ കലാലോകം ബാദ്ധ്യസ്ഥമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജാതിവർണ്ണ വിവേചനം കേരളത്തിലെ കലാരംഗത്ത് ലജ്ജാഹീനമായി നിലനില്‍ക്കുന്നു : കെ. സച്ചിദാനന്ദന്‍
RECENT NEWS
Advertisment