ഡൽഹി : അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വർധിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്. എൽനിനോ പ്രതിഭാസത്തിനൊപ്പം ചൂട് കൂടുന്നതിനാൽ രോഗങ്ങൾ സംബന്ധിച്ച മുന്നറിയിപ്പ് നൽകുകയാണ് ലോകാരോഗ്യസംഘടന. ഉയർന്നതുമുതൽ വളരെ ഉയർന്നതുവരെയുള്ള അപകടസാധ്യതാ വിഭാഗത്തിലാണ്...