Saturday, May 3, 2025 10:49 am

India

ഗോവയിൽ ഷിർഗാവോയിലെ ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഏഴ് മരണം

പനാജി: ഗോവയിലെ ഷിർഗാവോയിൽ വെള്ളിയാഴ്ച രാത്രി ശ്രീ ലൈരായ് സത്രയിലുണ്ടായ തിക്കിലും തിരക്കിലും ഏഴുപേർ മരിച്ചു. 30 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. പരിക്കേറ്റവരെ വടക്കൻ ഗോവയിലെ ജില്ലാ ആശുപത്രിയിൽ...

Must Read