ദില്ലി : ഇന്ത്യയിലെ കൊവിഷീൽഡ് വാക്സീൻ യുകെ അംഗീകരിച്ചില്ലെങ്കിൽ അടുത്തയാഴ്ച സമാന നടപടി എടുക്കാൻ ഇന്ത്യയും തീരുമാനിച്ചു. ഇന്ത്യയിൽ നിന്ന് യു കെയിൽ എത്തുന്നവർക്ക് യുകെ ക്വാറന്റീൻ ഏർപ്പെടുത്തുന്നതുപോലെ യു കെ പൗരൻമാർക്ക് ഇന്ത്യയും ക്വാറൻറീൻ ഏർപ്പെടുത്തും. ഒക്ടോബർ ഒന്ന് വരെ കാത്തിരിക്കാൻ ആണ് രാഷ്ട്രീയ തീരുമാനം
ഇന്ത്യയിലെ കൊവിഷീൽഡ് വാക്‌സിൻ യുകെ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടിക്കാൻ കേന്ദ്ര സർക്കാർ നീക്കം
RECENT NEWS
Advertisment