കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് പിന്നാലെ ബി.ജെ.പി. സംഘടനാ തിരഞ്ഞെടുപ്പിലേക്ക് കടക്കും. ജൂലായില്‍ അംഗത്വ പ്രചാരണം തുടങ്ങി നാലോ അഞ്ചോ മാസം കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയുന്നത്. അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ സ്ഥാനമൊഴിയുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഇതോടെ കേരളത്തിലും നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. പാര്‍ട്ടിയിലെ വലിയൊരു വിഭാഗവും ആര്.എസ്.എസ്. തലപ്പത്തെ പ്രമുഖരും കെ.സുരേന്ദ്രന് മാറണമെന്ന അഭിപ്രായക്കാരാണ്. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി എം.ടി.രമേശിന്റെ പേര് മാത്രം മുന്നോട്ട് വയ്ക്കാനാണ് ഇവരുടെ നീക്കം. ശോഭാ സുരേന്ദ്രന്റെ പേര് ഉന്നയിക്കുന്ന ഒരു വിഭാഗവും രംഗത്തുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ മാറ്റുമെന്നു സൂചനയുണ്ടായിരുന്നു. പിന്നീട് ലോക്സഭാ തിരഞ്ഞെടുപ്പ് വരെ നീട്ടി നല്‍കുകയാണ് ചെയ്തത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.