Tuesday, April 15, 2025 10:21 pm

ഇ​രു​പ​ത്തി​യാ​റു​കാ​രി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ലെ പ്ര​തി പി​ടി​യില്‍

For full experience, Download our mobile application:
Get it on Google Play

ച​വ​റ : ഇ​രു​പ​ത്തി​യാ​റു​കാ​രി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ബ​ലാ​ത്സം​ഗം ചെ​യ്​​ത കേ​സി​ലെ പ്ര​തി പി​ടി​യി​ലാ​യി. ആ​യൂ​ര്‍ മ​ഞ്ഞ​പ്പാ​റ സ​ലീം മ​ന്‍​സി​ലി​ല്‍ എ​സ്.സ​ബീ​ര്‍ (27) ആ​ണ് ച​വ​റ പോലീ​സിെന്‍റ പി​ടി​യി​ലാ​യ​ത്. യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വ്യാ​ജ​വാ​ഗ്ദാ​നം ന​ല്‍​കി 2017 മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും തു​ട​ര്‍​ന്ന് വി​വാ​ഹം ക​ഴി​ക്കാ​തെ പി​ന്മാ​റു​ക​യു​മാ​യി​രു​ന്നു.

ച​വ​റ ഇ​ന്‍​സ്​​പെ​ക്ട​ര്‍ എ.​നി​സാ​മു​ദ്ദീ​ന്‍, എ​സ്.​ഐ ജോ​ബ് അ​നി​ല്‍, എ.​എ​സ്.​ഐ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സി.​പി.​ഒ​ മാ​രാ​യ അ​നു, ശ്രീ​ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം വൈക്കം സ്വദേശി വാഹനാപകടത്തിൽ മരിച്ചു

0
ഖത്തർ : കോട്ടയം വൈക്കം സ്വദേശി ജോയ് മാത്യു ഖത്തറിൽ വാഹനാപകടത്തിൽ...

ആശുപത്രിയിൽ നിന്ന് നവജാത ശിശു കാണാതായാൽ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കണം : സുപ്രീംകോടതി

0
ന്യൂഡൽഹി : ആശുപത്രിയിൽ നിന്ന് നവജാത ശിശു കാണാതായാൽ ആശുപത്രിയുടെ ലൈസൻസ്...

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ സമർപ്പിച്ച കുറ്റപത്രത്തിനെതിരെ കോൺഗ്രസ്

0
ന്യൂഡൽഹി : നാഷനൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയ ഗാന്ധിക്കും...

യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

0
അമ്പലപ്പുഴ : വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. പുറക്കാട് പഴയങ്ങാടി പുത്തൻ പുരയിൽ...