Friday, July 4, 2025 9:18 pm

ഓ​ണ​ത്തി​ന് പൂ​ക്ക​ള​ത്തി​ന് നി​റ​മേ​കാ​ൻ മു​ണ്ട​പ്പ​ള്ളി​യി​ല്‍ ചെ​ണ്ടു​മ​ല്ലി പൂ​വി​ട്ടു

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ർ : ഓ​ണ​ത്തി​ന് പൂ​ക്ക​ള​ത്തി​ന് നി​റ​മേ​കാ​ൻ മു​ണ്ട​പ്പ​ള്ളി​യി​ല്‍ ചെ​ണ്ടു​മ​ല്ലി പൂ​വി​ട്ടു. പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്​ അംഗം മു​ണ്ട​പ്പ​ള്ളി സു​ഭാ​ഷും സ​ഹോ​ദ​ര​ൻ സു​മേ​ഷി​ന്റെ ഭാ​ര്യ അ​നി​താ​കു​മാ​രി​യും ചേ​ര്‍ന്നാ​ണ് 25 സെ​ന്റ് ഭൂ​മി​യി​ൽ ചെ​ണ്ടു​മ​ല്ലി കൃ​ഷി​യി​റ​ക്കി​യ​ത്. ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ വ​രുത്തി​ച്ച ഹൈ​ബ്രി​ഡ് വി​ത്ത് ട്രേ​യി​ൽ പാ​കി മു​ള​പ്പി​ച്ച് പ​റി​ച്ചു​ന​ട്ടു. 90 ദി​വ​സ​മാ​കു​മ്പോ​ഴേ​ക്കും പൂ​ര്‍ണ വ​ള​ര്‍ച്ച​യെ​ത്തി പൂക്ക​ള്‍ വി​പ​ണ​ന​ത്തി​ന് ത​യാ​റാ​കും. മു​ണ്ട​പ്പ​ള്ളി ഗ​വ. എ​ല്‍.​പി.​എ​സി​ലെ ​പ്രീ പ്രൈമറി അ​ധ്യാ​പി​ക​യാ​ണ് അ​നി​ത. മ​ക​ള്‍ അ​ന​ന്യ​യും പൂ​ന്തോ​ട്ട​മൊ​രു​ങ്ങാ​ന്‍ സ​ഹാ​യി​ക്കു​ന്നു​ണ്ട്. പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍ന്ന് മു​മ്പു​ണ്ടാ​യി​രു​ന്ന കൃ​ഷി​ ഉ​പേ​ക്ഷി​ച്ചാ​ണ് ചെ​ണ്ടു​മ​ല്ലി കൃ​ഷി​യി​ലേ​ക്ക് സു​ഭാ​ഷ് മു​ന്‍കൈ​യെ​ടു​ത്ത​ത്. ചെ​ണ്ടു​മ​ല്ലി​ചെ​ടി​യു​ടെ ഗ​ന്ധം​കാ​ര​ണം പ​ന്നി​ക്കൂ​ട്ടം അ​ടു​ക്കാ​റി​ല്ലെ​ന്നും സു​ഭാ​ഷ് പ​റ​യു​ന്നു. പൂ​ക്ക​ള്‍ കാ​ണാ​നും തോ​ട്ട​ത്തി​ല്‍നി​ന്ന് സെ​ല്‍ഫി എ​ടു​ക്കാ​നു​മാ​യി നി​ര​വ​ധി പേ​ര്‍ എ​ത്തു​ന്നു​ണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

0
തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി...

യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി...

0
പാലക്കാട്: യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം...

അനുവാദം കൂടാതെ മീൻ വറുത്തത് എടുത്ത് കഴിച്ചു ; യുവാവിനെ ആക്രമിച്ച പ്രതികൾ പിടിയിൽ

0
തൃശൂർ: കള്ളുഷാപ്പിൽ വെച്ച് യുവാവിന്റെ പ്ലേറ്റിൽ നിന്നും കൊഴുവ വറുത്തത് അനുവാദം...

വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ ; താഴത്തെ അറയിലെ വിവരങ്ങള്‍ കപ്പല്‍ കമ്പനി...

0
കൊച്ചി: വാന്‍ ഹായ് കപ്പലില്‍ വീണ്ടും തീ. കപ്പലിന്റെ താഴത്തെ അറയിലാണ്...