കോന്നി : തോട്ടം മേഖല ഉൾപ്പെടുന്ന പുതുക്കുളം, ചെങ്ങറ സമരഭൂമി കൊന്നപ്പാറ -നാടുകാണി, ചെങ്ങറ നിവാസികൾക്ക് പ്രയോജനപ്പെടുന്ന തരത്തിൽ ചെങ്ങറ കേന്ദ്രമാക്കി പ്രാഥമിക ആരോഗ്യ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനാധിപത്യ കേരള കോൺഗ്രസ്സ് കോന്നി നിയോജക മണ്ഡലം പ്രസിഡന്റ് എബ്രഹാം ചെങ്ങറ സംസ്ഥാന ആരോഗ്യ മന്ത്രിക്ക് നിവേദനം നൽകി. കോന്നി എം എൽ എ അഡ്വ കെ യു ജനീഷ്‌കുമാർ മുഖേനയാണ് നിവേദനം നൽകിയത്.
ചെങ്ങറയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് നിവേദനം
RECENT NEWS
Advertisment