Monday, May 5, 2025 10:29 am

ചെ​ന്നൈ​യി​ലെ സ​ലൂ​ണു​ക​ളി​ല്‍ മു​ടി ​വെ​ട്ട​ണ​മെ​ങ്കി​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് നി​ര്‍​ബ​ന്ധം

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ : ചെ​ന്നൈ​യി​ലെ സ​ലൂ​ണു​ക​ളി​ല്‍ മു​ടി​ വെ​ട്ട​ണ​മെ​ങ്കി​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് നി​ര്‍​ബ​ന്ധം. മു​ടി വെ​ട്ടു​വാ​ന്‍ വ​രു​ന്ന​വ​രു​ടെ പേ​ര്, വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, ആ​ധാ​ര്‍ കാ​ര്‍​ഡ് ന​മ്പ​​ര്‍ എ​ന്നി​വ ശേ​ഖ​രി​ക്കും. അ​തി​നു ശേ​ഷം മാ​ത്ര​മേ സ​ര്‍​വ്വീസ് ചെ​യ്തു നല്‍​കു​ക​യു​ള്ളു. ഞാ​യ​റാ​ഴ്ച ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ളും സ​ലൂ​ണു​ക​ളും തു​റ​ന്നു പ്രവര്‍ത്തി​ക്കാ​ന്‍ ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചു പ്ര​വ​ര്‍​ത്തി​ക്ക​ണം എ​ന്നാ​ണ് നല്‍കിയിരിക്കുന്ന നി​ര്‍​ദ്ദേ​ശം. കൊവി​ഡ് ഏ​റ്റ​വും മോ​ശ​ക​ര​മാ​യി ബാധിച്ചിരിക്കുന്ന ര​ണ്ടാ​മ​ത്തെ സം​സ്ഥാ​ന​മാ​ണ് ത​മി​ഴ്‌​നാ​ട്. 23,495 കൊ​വി​ഡ് കേസുക​ളാ​ണ് സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊറ്റനാട് എസ് സി വി ഹയർസെക്കൻഡറി സ്‌കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് തുടങ്ങി

0
വൃന്ദാവനം : കൊറ്റനാട് എസ് സി വി ഹയർസെക്കൻഡറി സ്‌കൂളിൽ...

സെന്റ് ജോർജസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പുസ്തകോത്സവവും പഠനോപകരണ വിതരണവും നടത്തി

0
അടൂർ : കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് മർത്തമറിയം തീർത്ഥാടന കേന്ദ്രത്തിലെ...

പഹല്‍ഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കാന്‍ വ്യോമ, നാവിക സേനകള്‍ സജ്ജം

0
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്താന് കനത്ത തിരിച്ചടി നല്‍കാന്‍...

കെ പി സി സി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല

0
തിരുവനന്തപുരം : കെ പി സി സി അധ്യക്ഷ പ്രഖ്യാപനം ഇന്നുണ്ടായേക്കില്ല....