Friday, July 4, 2025 7:35 am

കോവിഡ് വ്യാപനം ; പഴനിമല മുരുക ക്ഷേത്രത്തിലെ ദര്‍ശനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പഴനിമല മുരുക ക്ഷേത്രത്തിലെ ദര്‍ശനത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാണു പ്രവേശനം അനുവദിക്കുക. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുള്ളവര്‍ക്കു പ്രവേശനമില്ല.

പുറത്തുനിന്നുള്ള പൂജാ സാധനങ്ങള്‍ സ്വീകരിക്കില്ല. ശയനപ്രദക്ഷിണത്തിന് അനുവാദമില്ല. മൊട്ടയടിക്കല്‍ ചടങ്ങു നടത്താന്‍ 5 പേരില്‍ കൂടുതല്‍പേര്‍ ഒത്തുചേരുന്നതിനും വിലക്കുണ്ട്. രോഗികളും ഗര്‍ഭിണികളും 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സില്‍ താഴെയുള്ളവരും ദര്‍ശനം ഒഴിവാക്കണം.റോപ് കാറിലും വിഞ്ചിലും മലയിലെത്തുന്നവര്‍ക്കു വൈകിട്ട്  7.45 വരെയും നടന്നു മല കയറുന്നവര്‍ക്ക് 8 മണി വരെയും ദര്‍ശനം ലഭിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മന്ത്രി വീണാ ജോർജിനെതിരെ പരസ്യവിമർശനവുമായി സിപിഎം പ്രാദേശിക നേതാക്കൾ

0
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്ന് സ്ത്രീ മരിച്ചതിന് പിന്നാലെ...

അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് പഞ്ചായത്ത് വൈസ് പ്രസി‍ഡന്‍റ്

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ അപകടമുണ്ടായ കെട്ടിടത്തിന് പഞ്ചായത്തിന്‍റെ ഫിറ്റ്നസ്...

നാഷണൽ ഹെറാൾഡ് കേസിൽ വാദം ഇന്നും തുടരും

0
ന്യൂഡൽഹി : നാഷണൽ ഹെറാൾഡ് കേസിൽ വാദം ഇന്നും തുടരും. സോണിയ...

ഡാര്‍ക്ക് വെബ് വഴി ഒരു വര്‍ഷത്തിനിടെ ലഹരിയെത്തിച്ചത് പതിനായിരത്തിലധികം പേര്‍ക്ക്

0
കൊച്ചി: ഡാര്‍ക്ക് വെബ് വഴിയുളള ലഹരി കച്ചവടത്തിന് അറസ്റ്റിലായ മൂവാറ്റുപ്പുഴ എഡിസന്‍...